Home Tags K k shailaja

Tag: k k shailaja

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...
we can't say Kerala out of covid danger says, health minister

കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കുറച്ചു ദിവസങ്ങളായി രോഗം വ്യാപിക്കുന്നതിൻ്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെന്നും...

കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലെ ആള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്. 36 പേര്‍ കൂടി...

സംസ്ഥാനത്ത് ഇന്ന് 7 കൊവിഡ് ബാധിതര്‍; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍കോഡ് 3, മലപ്പുറം -2. കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 27പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെ ആകെ...

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യ പന്ത്രണ്ടും കേരളത്തില്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണവും കേരളത്തില്‍. സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
all foreigners who had covid 19 recovered in Kerala

കേരളത്തിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞ എല്ലാ വിദേശികളും രോഗവിമുക്തരായി

കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 8 വിദേശികളും രോഗവിമുക്തരായെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. അതീവ ഗുരുതരാവസ്ഥയിലുള്ളവർ ഉൾപ്പടെയുള്ള 8 വിദേശികളുടേയും ജീവൻ കേരളം രക്ഷിച്ചു എന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ...

തിരുവനന്തപുരത്തെ റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന്; കാസര്‍ഗോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171 സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക്...

കേരളത്തിന് അഭിമാനം; കൊറോണ ബാധിച്ച വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93)...
k k shailaja response on first covid death in kerala

കൊവിഡ് 19; സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില  ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പറഞ്ഞു. ഇവരിൽ പ്രായമുള്ളവരും വർഷങ്ങളായി മറ്റ് അസുഖങ്ങളുള്ളവരുമാണെന്നും ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച്...
Ramesh chennithala suggetions to tackle corona 

ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സ സമ്പ്രദായങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കണം; നിർദ്ദേശവുമായി രമേശ് ചെന്നിത്തല

കൊറോണയെ അതിജീവിക്കാൻ പത്ത് നിർദ്ദേശങ്ങൾ അടങ്ങുന്ന കത്ത് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കെെമാറി. ശാസ്ത്രീയമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സ സമ്പ്രദായങ്ങൾ മാത്രമെ  പ്രോത്സാഹിപ്പിക്കാവുള്ളു എന്ന് നിർദ്ദേശങ്ങളിൽ പറയുന്നു. കൊറോണയെ പ്രതിരോധിക്കാൻ ആയുർവേദ ഹോമിയോ...
- Advertisement