Home Tags Kasargod

Tag: kasargod

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതേസമയം...
jds leader affected covid in kasargod

കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേര്‍ന്ന്...
Kasaragod General Hospital (GH) has introduced a ‘virtual Q’ mobile app

സംസ്ഥാനത്ത് ആദ്യ ‘വെർച്ച്വൽ ക്യൂ സംവിധാന’ത്തിന് തുടക്കം കുറിച്ച് കാസർകോട് ജനറൽ ആശുപത്രി

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ വെർച്ച്വൽ ക്യൂ സംവിധാനത്തിന് തുടക്കം കുറിച്ചു. കാസർകോട് ജനറൽ ആശുപത്രിയിലാണ് രോഗികൾക്ക് ടോക്കൺ നൽകാൻ ജിഎച്ച്ക്യൂ എന്ന പേരിൽ മൊബൈൽ ആപ്പ് ഒരുങ്ങിയത്....

കാസര്‍ഗോഡ് നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ട പലായനം; കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് നാട്ടിലെത്താന്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങി നടന്നു. മംഗലാപുരത്ത് നിന്ന് ട്രയിന്‍ സര്‍വീസ് ഉണ്ടെന്ന വ്യാജ സന്ദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഇവര്‍ ഇറങ്ങിയതെന്നണ് വിവരം. ഇവരെ കര്‍ണാടക അതിര്‍ത്തിയില്‍ പൊലീസ്...

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; കാസര്‍ഗോഡ് കൊവിഡ് മുക്തം

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. ഫേയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വയനാട് ജില്ലയിലുള്ള മൂന്ന്...

കൊറോണ ഡ്യൂട്ടിക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരും; സേവനം 24 മണിക്കൂര്‍

കാസര്‍ഗോഡ്: കോവിഡ് രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അധ്യാപകരേയും നിയോഗിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ കാസര്‍ഗോഡ് അധ്യാപകരെ നിയോഗിക്കാനാണ് തീരുമാനം. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളില്‍...

കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക; പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ...

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗബാധിതരായ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. കൊവിഡ് ഭീതിയില്‍ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കൊവിഡ് ബാധിതരുടെ...

കാസര്‍ഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെ ആരോഗ്യ വിവരവും ചോര്‍ന്നതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന വാര്‍ത്ത. കണ്ണൂരില്‍ രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോര്‍ന്നത്. എസ്.പിയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്. കണ്ണൂരിലെയും...

കോവിഡ് 19; കാസര്‍കോട് സമൂഹ വ്യാപന പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും

കാസര്‍കോട്: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ സമൂഹ വ്യാപന പരിശോധന ആരംഭിക്കും. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളിലാണ് സമൂഹ...
triple lockdown in Kasargod

കൊവിഡ് 19; കാസർകോട് നാലിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഇവിടെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭ, തളങ്കര, നെല്ലിക്കുന്ന്, വിദ്യാനഗര്‍, കളനാട് പ്രദേശങ്ങളിലാണ് നിയന്ത്രണം...
- Advertisement