Home Tags Kerala congress

Tag: kerala congress

പാലാ സീറ്റിനെപ്പറ്റിയുള്ള വിവാദങ്ങള്‍ അനാവശ്യം, ജോസ് കെ മാണി മത്സര രംഗത്തുണ്ടാകുമെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ സീറ്റിനെപ്പറ്റി നിലവില്‍ നടക്കുന്ന വിവാദം അപ്രസക്തമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. എല്‍ഡിഎഫ് ചര്‍ച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു....

‘ജീവനുള്ള വസ്തുവാണ് ചെണ്ട, ചെണ്ടയിലെ സ്ഥാനാര്‍ത്ഥികളെല്ലാം വിജയിക്കും’ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മ വിശ്വാസം കൈവിടാതെ...

തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ കടുത്ത ആത്മ വിശ്വാസത്തില്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം. ജീവനുള്ള വസ്തുവാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടയെന്നും ചെണ്ടയിലെ...
Kerala Congress Joseph faction

രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

രണ്ടില ലഭിക്കാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയാണെന്നും, തദ്ധേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു....
Kerala Congress logo allotted for Jose faction by High Court

പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി; രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് ഹെെക്കോടതി ഉത്തരവ്. രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പി.ജെ ജോസഫിൻ്റെ ഹർജി ഹെെക്കോടതി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് രണ്ടില ചിഹ്നം കോടതി...
video

നേരറിയാനോ നേരിടാനോ സിബിഐ

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് നേരത്തെ തന്നെ പൊതു അനുമതി നല്കിയിട്ടുണ്ട്. എന്നാലിപ്പോൾ ആ അനുമതി പിൻ വലിക്കാനാണ് സർക്കാരിൻ്റെ നീക്കം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം നടത്താൻ...
Kerala Congress (M) joins LDF: PJ Joseph's response

ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ല; എൽ.ഡി.എഫിന് ഗുണവുമില്ല: പി ജെ ജോസഫ്

ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. പ്രവർത്തകർ ജോസിനൊപ്പം പോകില്ലെന്നും കൂടുതൽ നേതാക്കൾ തനിക്കൊപ്പം വരുമെന്നും ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ ജോസഫ് പറഞ്ഞു....

കുട്ടനാട് സീറ്റിനായി തര്‍ക്കം; സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് തലവേദന

ആലപ്പുഴ: നവംബര്‍ മാസത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികള്‍. എന്നാല്‍, കുട്ടനാട് സീറ്റില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. കേരള കോണ്‍ഗ്രസിന്റെ ഇരു...
benny behnan udf jose k mani

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുക, അല്ലെങ്കി മുന്നണിയിൽ നിന്നും പുറത്ത്; ജോസ് കെ...

സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. അച്ചടക്ക ലംഘനത്തിനുള്ള സസ്പെൻഷനാണിപ്പോൾ കേരളാ കോൺഗ്രസിനു മേൽ ഏർപെടുത്തിയിട്ടുള്ളത്. അത്...

‘വീടും പാര്‍ട്ടിയും ഉള്‍പ്പെടെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിച്ചു; ഇപ്പോള്‍ ഒരു...

കോട്ടയം: ഒരു പക്ഷത്തേക്കും ഇപ്പോള്‍ ഇല്ലെന്ന് ജോസ് കെ മാണി. ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയ്ക്ക് ശേഷം...

ഇനി ലയനം; ജോണി നെല്ലൂർ ജോസഫിനൊപ്പം

കൊച്ചി: കേരള കോണ്‍ഗ്രസിനുള്ളിലെ പിളർപ്പിനു ശേഷം ലയനത്തിനൊരുങ്ങി പി ജെ ജോസഫ് പക്ഷവും ജോണി നെല്ലൂർ പക്ഷവും. ഇരു വിഭാഗവും തമ്മിലുള്ള ലയന സമ്മേളനം ഇന്ന് 4 മണിക്ക് കൊച്ചി രാജേന്ദ്ര മൈതാനിയില്‍...
- Advertisement