Home Tags Kerala government

Tag: kerala government

arif muhammed khan

‘ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ല’, കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ അറിയിച്ചില്ല; സർക്കാർ നടപടിയെ വിമർശിച്ച് ആരിഫ്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ കാര്യം ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി....
kerala govt on supreme court against CAA

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നുത്....
reservation recommendation approved

മുന്നോക്ക വിഭാഗത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം; കമ്മീഷൻ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ

മുന്നോക്കത്തിലെ പിന്നോക്കക്കാർക്കുള്ള സംവരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ്...
bjp boycotted all party meeting

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോഗം ചേരാൻ സർക്കാരിന് അധികാരമില്ല; യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച്‌ ബിജെപി. സര്‍വകക്ഷി യോഗത്തില്‍നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ...
video

കുട്ടികൾക്ക് എങ്ങനെ ലെെംഗിക വിദ്യാഭ്യാസം നൽകണം/ sex education

കുട്ടികളിലെ ലെെംഗിക വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെ പറ്റിയും ലെെംഗിക വിദ്യാഭ്യാസം എങ്ങനെ പകർന്നു നൽകണം എന്നതിനെ പറ്റിയും ചർച്ച ചെയ്യുന്ന ഒരു സമയമാണിത്. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും ഇത് തിരുത്താന്‍...

അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് എടുത്ത സർക്കാർ നടപടി വിവാദത്തിൽ

അമിത തുകയ്ക്കു ഹെലികോപ്റ്റർ വാടകക്ക് വാങ്ങുന്ന സർക്കാർ നടപടി വിവാദത്തിൽ. ചിപ്സെൻ ഏവിയേഷൻ്റെ കുറഞ്ഞ തുകയുടെ പദ്ധതി പരിഗണിക്കാതെ പവൻ ഹാൻസിനു കരാർ നൽകിക്കൊണ്ടാണ് സർക്കാരിൻ്റെ ഈ നടപടി. 1.44 കോടി രൂപക്ക്...
Kerala government launches new website

മുഖ്യമന്ത്രിക്ക് ഇനി മുതല്‍ ഓണ്‍ലൈനായി പരാതി നല്‍കാം

മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്‍റെ ഓഫീസിനും ഓൺലൈനായി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാവും പരാതി നല്‍കാൻ കഴിയുക. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പുതിയ സർക്കാർ  സംവിധാനത്തിന്...

ട്രിബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കി ജേക്കബ് തോമസ്

കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കുവാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണെമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിന്റെ ഉത്തരവ് ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും ജേക്കബ് തോമസ് കത്ത് നല്‍കിയത്. സര്‍ക്കാര്‍ മൂന്നുതവണ...
- Advertisement