Home Tags Kerala government

Tag: kerala government

സംസ്ഥാനത്ത് ഇന്ന് പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കും; രാജ്യത്തെ ആദ്യ നടപടി

തിരുവനന്തപുരം: പ്രതിസന്ധിയിലായ കാഷിക മേഖലയെ സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭിക്കുന്നതിനും പച്ചകറികള്‍ക്ക് തറ വില ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 16 ഇനം പച്ചക്കറികളുടെ തറവില പ്രഖ്യാപനം ഇന്ന് നടത്തും. ഉത്പാദനത്തെക്കാള്‍ ഇരുപത്...

സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു; മുന്നോക്ക സംവരണത്തില്‍ വിമര്‍ശനവുമായി കാന്തപുരം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മുന്നോക്ക സംവരണത്തിനെതിരെ കാന്തപരം എ പി വിഭാഗം. സര്‍ക്കാര്‍ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിക്കുകയാണെന്നും കാന്തപുരം വിഭാഗം മുഖപ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനോടും ഇടത് പക്ഷ രാഷ്ട്രീയത്തോടും...
NSS against government's upper caste reservation

മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്

മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് നായർ സർവീസ് സൊസെെറ്റി. ഈ വർഷം ജനുവരി മുതൽ പ്രാബല്യം അനുവദിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച...

ഹത്രാസും വാളയാറും ഭരണകൂട ഭീകരതയുടെ അടയാളം; യാതൊരു വ്യത്യാസവുമില്ലെന്ന് രമേശ് ചെന്നിത്തല

വാളയാര്‍: ഹത്രാസും വാളയാറും ഭരണകൂട ഭീകരതകള്‍ക്ക് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ വിഷയം യുഡിഎഫ് പലതവണ നിയമസഭയില്‍ ഉന്നയിച്ചെങ്കിലും പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ചെന്നിത്തല...

സിബിഐയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിരോധത്തിലായതിനാല്‍: വി മുരളീധരന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് സിബിഐയെ സ്വയം കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐ രാഷ്ട്രീയ പ്രേരിതമായല്ല കേസ് അന്വേഷിക്കുന്നതെന്ന് സാമാന്യ...

തോട്ടണ്ടി അഴിമതി കേസ്: കേസില്‍ നിന്ന് പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിന് പിന്നാലെ ഇരട്ടി ശമ്പളം കൈപ്പറ്റി...

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടണ്ടി അഴിമതി കേസില്‍ നിന്ന് പ്രൊസിക്യൂഷന്‍ ഒഴിവാക്കിയതിന് പിന്നാലെ ഇരട്ടി ശമ്പളം കൈപ്പറ്റി പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായിരുന്ന കെ എ രതീഷ്. തോട്ടണ്ടി അഴിമതി കേസിലെ...

കേസന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ മുന്‍കൂര്‍ അനുമതി സംസ്ഥാനം പിന്‍വലിക്കമെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണ ഏജന്‍സികളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി...

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവറിനെതിരെ വിയോജിച്ച് ഘടകകക്ഷി മന്ത്രിമാര്‍

തിരുവനന്തപുരം: റൂള്‌സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രണ്ടാമതും എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. മന്ത്രിമാരെ നോക്കു കുത്തിയാക്കിയിരുന്നു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അധികാരം കൈമാറുന്ന രീതിയോട് യോജിക്കാനാവില്ലെന്ന് മന്ത്രിമാര്‍...
Kerala government announced 53.16 lakhs for building care homes for transgenders

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് 2 കെയർ ഹോമുകൾ ആരംഭിക്കും; 53.16 ലക്ഷം രൂപ അനുവദിച്ച് സാമൂഹ്യനീതി...

ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംസ്ഥാനത്ത് 2 കെയർ ഹോമുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷെെലജ അറിയിച്ചു. ഇതിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. സാമൂഹ്യനിതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന...

കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്; ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് നിരക്കിലും കുറവ്

തിരുവനന്തപുരം: കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളുടെ നിലവിലെ നിരക്കാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതുക്കി നിശ്ചയിച്ചത്. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം, 2750 രൂപയുണ്ടായിരുന്ന ആര്‍ടി-പിസിആര്‍...
- Advertisement