Home Tags Kerala government

Tag: kerala government

സംവരണ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു; സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സംവരണം സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വേ പോലും ആരംഭിക്കാതെ സര്‍ക്കാര്‍. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണ രീതി പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ഹൈക്കോടതി ഒന്നരമാസം മുമ്പ് പുനഃപരിശോധന...

സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി 74.45 കോടി രൂപ വകയിരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നബാര്‍ഡിന്റെ സഹായത്തോടെ കേരളത്തിലെ ആറ് ആശുപത്രികള്‍ക്കായി 74.45 കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സാങ്കേതിക അനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ്...

ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാറായിട്ടില്ല; കാത്തിരിക്കേണ്ടി വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ ഇരുന്ന് പഠനം ആരംഭിക്കാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്...

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും; പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മണം തിരിച്ചറിയുന്നുണ്ടോയെന്ന പരിശോധന ആദ്യം നടത്തിയ...

സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ ഭാഗമായാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് 9 മണി മുതല്‍ ഒരു മാസത്തേക്കാണ്...

കേരളത്തില്‍ ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകള്‍ തുറക്കില്ല

തിരുവനന്തപുരം: അണ്‍ലോക്ക് 5 ല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കി കേന്ദ്രം. എന്നാല്‍ ഒക്ടോബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ തുറക്കുന്നില്ലെന്ന തീരുമാനത്തിലാണ് കേരളം. തിയറ്ററുകളിലും...
Kerala high court refuses to stop CBI probe in life mission scam

സർക്കാരിന് തിരിച്ചടി; ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. വടക്കാഞ്ചേരിയിലെ ലെെഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിബിഐ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി...

ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി സിബിഐ അന്വേഷിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. ഏകപക്ഷീയമായെടുത്ത നടപടിയെ ചോദ്യം ചെയ്യാനാകുമെന്ന നിയമോപദേശത്തിന്റെ പിന്‍ബലത്തോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീല്‍...

പെരിയക്കേസ്: രേഖകള്‍ ആവശ്യപ്പെട്ടത് ഏഴ് തവണ; ക്രൈംബ്രാഞ്ചിനെതിരെ സമന്‍സുമായി സിബിഐ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈബ്രാഞ്ചിനെതിരെ സമന്‍സ് നല്‍കി സിബിഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സിബിഐയ്ക്ക് നല്‍കാത്തതിനെതിരെയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിലെ അസാധാരണ നടപടിയിലേക്കാണ് സിബിഐ കടന്നിരിക്കുന്നത്. സി.ആര്‍.പി.സി....

ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് ഏറ്റെടുത്ത് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിദേശ നാണ്യ വിനിമയ ചട്ടലംഘന നിയമ പ്രകാരം കേസെടുത്തത്. പ്രാഥമികമായി...
- Advertisement