Home Tags Kerala government

Tag: kerala government

കൂടിയ ബസ് ചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി; ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി: ലോക്ക്ഡൗണില്‍ വന്‍ നഷ്ടം നേരിട്ട ബസ് തൊഴിലാളികള്‍ക്ക് ആശ്വാസമായി നിരക്ക് കൂട്ടാനുള്ള ഹൈക്കോടതി വിധി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച നടപടി സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. നാളെ മുതല്‍ സ്വകാര്യ,...
kerala government on safety of dams in state during monsoon

പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

കാലവർഷം ശക്തിപ്രാപിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഡാമുകളുടെ കാര്യത്തിൽ എല്ലാവിധ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദമായ...

പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്നതില്‍ പ്രതിഷേധം; മുഖ്യമന്ത്രി നിലപാട് മാറ്റുന്നെന്ന് ആരോപണം

ദോഹ: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ തങ്ങളുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരളസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി പറഞ്ഞു. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ...

കോവിഡ് ഡേറ്റാ വിശകലനത്തില്‍ നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി, ചുമതല സിഡിറ്റിന്

കൊച്ചി: സംസ്ഥാനത്തെ കോവിഡ് ഡാറ്റ കൈാര്യം ചെയ്യാന്‍ സ്വകാര്യ സ്ഥാപനമായ സ്പ്രിങ്ക്ളറിനെ ഏല്‍പ്പിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ മാറ്റി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയമ...

ഇളവുകള്‍ ബാധകമല്ല; സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം; കര്‍ശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. ഇങ്ങിനെ പിടികൂടിയാല്‍ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവര്‍ത്തിക്കുന്നയാള്‍ക്ക് 5000 രൂപ പിഴ...

ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇളവ് കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേ സമയം...

അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല...

സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാലഞ്ച് ഒഴിവാക്കാന്‍ തീരുമാനമായത്....

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യം; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

എറണാകുളം: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിംഗ്ലറിനെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ ബാലു...
sprinklr provides data information to American multinational pharmaceutical company

സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫെെസറുമായി ബന്ധമെന്ന് റിപ്പോർട്ട്

സ്പ്രിംഗ്‌ളര്‍ കമ്പനിയ്ക്ക് അന്താരാഷ്ട്ര മരുന്ന് കമ്പനിയായ ഫെെസറുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. സ്പ്രിംഗ്‌ളറിനോട് രോഗികളുടെ വിവരം ഫൈസര്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനുള്ള മരുന്ന് പരീക്ഷണം നടത്തുന്നത് ഫൈസറാണ്. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും...
- Advertisement