Home Tags Kerala highcourt

Tag: kerala highcourt

covid 19, high court of kerala, lock down

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം...
kerala highcourt trying to prosecute those who set flags on roads

റോ​ഡി​ലെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​കളിലും കൊ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേസെടുക്കണമെന്ന് ഹൈ​ക്കോ​ട​തി

റോ​ഡി​ന്‍റെ മീ​ഡി​യ​നു​ക​ളി​ലും കൈ​വ​രി​ക​ളിലും ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേരള ഹൈ​ക്കോ​ട​തിയുടെ ഉത്തരവ്. ഫ്ള​ക്സ് നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷമായി വിമർശിച്ചതിനു ശേഷമാണ് കോടതി ഉത്തരവിട്ടത്. ഉത്തരവുകൾ നടപ്പാക്കാൻ സ​ർ​ക്കാ​രിന് കഴിയില്ലെങ്കിൽ ഉ​ത്ത​ര​വു​ക​ൾ...
Justice Clock

‘ജസ്റ്റിസ് ക്ലോക്ക്’ 2017ല്‍ പ്രധാനമന്ത്രി പങ്കുവച്ച ആശയം നടപ്പിലാക്കി കേരള ഹൈക്കോടതി

കേസുകളുടെ കണക്ക് പൊതുജനത്തിനറിയാന്‍ കേരള ഹൈക്കോടതിയിലും 'ജസ്റ്റിസ് ക്ളോക്ക്' വരുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ കേസുകളുടെ കണക്കുകള്‍ വലിയ എല്‍.ഇ.ഡി ഡിസ്‌പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് ഹൈക്കോടതി ഭരണ വിഭാഗം....
kerala hc order; fir,fis report should be in printed form

ഇനിമുതൽ കോടതിയിൽ സമർപ്പിക്കുന്ന എഫ്ഐആർ, എഫ്ഐഎസ് റിപ്പോർട്ടുകൾ പ്രിന്റഡ് രൂപത്തിലാവണമെന്ന് കേരള ഹൈക്കോടതി

എറണാകുളം: ഇനിമുതൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന പ്രഥമ വിവര റിപ്പോർട്ട്( FIR), പ്രഥമ വിവര സ്റ്റേറ്റ്മെൻറ് (FIS)  എന്നിവയ്യുടെ പകർപ്പുകൾ വ്യക്തതയോടെ ടൈപ്പ് ചെയ്ത് പ്രിന്റഡ് രൂപത്തിൽ ആയിരിക്കണം കോടതി മുമ്പാകെ...
- Advertisement