Home Tags Kottayam

Tag: kottayam

more restrictions in Kottayam markets 

കൊവിഡ് വ്യാപനം; കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.  കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ...
New coronavirus positive cases in Kottayam

കോട്ടയത്ത് ലോറി ഡ്രെെവർ ഉൾപ്പടെ മൂന്ന് പേർക്കുകൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി 

കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍ (50), സംക്രാന്തി സ്വദേശിനി (55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60)...

വിലക്ക് നീങ്ങി; ചൊവ്വാഴ്ച്ച മുതല്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ സജീവമാകും

തൊടുപുഴ: ഒരു മാസത്തെ ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമാകും. 2 ജില്ലകളിലും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കി. കോട്ടയം...

കോട്ടയത്തും കിയോസ്ക് സംവിധാനം; രണ്ട് മിനിറ്റിനുള്ളിൽ സാംപിൾ ശേഖരിക്കാം

കോട്ടയം: കൊവിഡ്-19 പരിശോധനാ സാംപിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാംപിള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈറസിന്റെ...

പായിപ്പാട് സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് അയക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാള്‍ സ്വദേശിയായ അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈലിലൂടെ...
section 144 declared in kottayam

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ ആറു മുതൽ നാലു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ...

കൊറോണ: അതീവ ജാഗ്രതയിൽ കേരളം; രണ്ട് വയസുകാരിയുടേത് ഉള്‍പ്പെടെ 24 പേരുടെ പരിശോധനാഫലം ഇന്ന്

പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയിൽ നിന്ന് വൈറസ് പകർന്നിട്ടുണ്ടെന്ന് സംശയിച്ച് ഇന്നലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ രണ്ട് വയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ...

അസ്ഥിയിലെ മുഴ കരിക്കുന്നതിന് നൂതന സംവിധാനവുമായി കോട്ടയം മെഡിക്കല്‍ കോളേജ്; ആദ്യ ദൗത്യം വിജയകരം

കോട്ടയം: അസ്ഥിയിലെ മുഴ കരിച്ചു കളയുന്ന ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ്. അസ്ഥിരോഗ ചികിത്സ റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് കുറിച്ചി സ്വദേശികളായ സുഭാഷ്- ഉദയമ്മ ദമ്പതിമാരുടെ...

പൊലീസ് സഹായിച്ചില്ല; വാഹനാപകടത്തില്‍പ്പെട്ട ആള്‍ രക്തം വാര്‍ന്ന് മരിച്ചു

റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്പള്ളിയില്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചു. റോണി ജോ എന്നയാളാണ് മരിച്ചത്. പോലീസ് വാഹനം എത്തി അരമണിക്കൂറിന്...

നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നു

കോട്ടയം: നാഗമ്പടം പഴയ റെയില്‍പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പത്തു ഘട്ടങ്ങളിലായാണ് പാലം പൊളിക്കുന്നത്. ഇന്നലെ രാത്രി 12.40 നു തന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് പൊളിക്കല്‍...
- Advertisement