Home Tags Ldf

Tag: ldf

abpc voter survey predict that ldf continue in kerala

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ. എൽഡിഎഫ് 83 മുതൽ 91 സീറ്റ് വരെ നേടും. യുഡിഎഫിന് 47 മുൽ 55 സീറ്റുകൾ വരെ ലഭിക്കും. ബിജെപിക്ക് രണ്ട്...

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു, ഇനി യുഡിഎഫിനൊപ്പം: പാലായില്‍ മത്സരിക്കും

എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്‍. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത്...
NCP will continue in LDF

എന്‍സിപി എല്‍ഡിഎഫിനൊപ്പം തുടരും; പാലായിലടക്കം മത്സരിക്കും

എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ്...
LDF wins Kalamassery by-election

കളമശ്ശേരി 37-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കളമശ്ശേരിയില്‍ മുസ്‌ലിംലീഗിന് ഞെട്ടല്‍. കളമശ്ശേരിയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 64 വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്രന്‍ റഫീഖ് മരക്കാര്‍ വിജയിച്ചു. സിറ്റിങ് സീറ്റില്‍ വിഎസ് സമീലാണ് ലീഗിന്...

കോണ്‍ഗ്രസ് വിട്ട് വന്നാല്‍ കെ വി തോമസിനെ സ്വീകരിക്കുമെന്ന് സിപിഎം; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

കൊച്ചി: കോണ്‍ഗ്രസ് വിട്ട് വന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി കെ...

എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്യാതെ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമില്ല: ശരദ് പവാര്‍

മുംബൈ: എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയ ശേഷമേ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കൂവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. വര്‍ഷങ്ങളായി പാര്‍ട്ടി എല്‍ഡിഎഫില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ കൂടി കേള്‍ക്കണമെന്ന്...

യു ഡി എഫിലേക്ക് പോകുന്നത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കും; എന്‍സിപി-യുഡിഎഫ് ലയനത്തെ എതിര്‍ത്ത് ശശീന്ദ്രന്‍

തിരുവനന്തപുരം: പാലാ സീറ്റിന്റെ പേരില്‍ മുന്നണി വിട്ട് പോകുന്ന വിഷയത്തില്‍ എന്‍.സി.പിയില്‍ അസ്വാരസ്യം. മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാലാ സീറ്റ് നഷ്ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും...
Four LDF Panchayath presidents resigned after UDF and SDPI extended support 

യുഡിഎഫ്, എസ്ഡിപിഐ പിന്തുണ വേണ്ട, നാല് എല്‍ഡിഎഫ് പ്രസിഡന്‍റുമാര്‍ രാജിവെച്ചു; ബിജെപി പിന്തുണച്ച റാന്നിയിലും...

യുഡിഎഫ്, എസ്ഡിപിഐ പിന്തുണയില്‍ ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് എല്‍ഡിഎഫ്. നാല് പഞ്ചായത്തുകളിലാണ് പ്രസിഡന്റ് പദവി മിനിറ്റുകള്‍ക്കുള്ളില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ രാജിവെച്ചത്. തൃശൂരില അവിണിശ്ശേരി, ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, പത്തനംതിട്ട കോട്ടാങ്ങല്‍, തിരുവനന്തപുരം...
BJP LDF Alliance In Ranni

ബിജെപി പിന്തുണയിൽ റാന്നി പഞ്ചായത്തിൽ ഭരണം പിടിച്ച് എൽഡിഎഫ്

റാന്നി പഞ്ചായത്തില്‍ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എല്‍ഡിഎഫിനും യുഡിഎഫിനും 5 സീറ്റുകള്‍ വീതമാണ് റാന്നിയില്‍ ലഭിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്തതോടെ ഭരണം...

സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ പരിഗണിച്ചില്ല; അതൃപ്തി

കോട്ടയം: തെരഞ്ഞെടുപ്പില്‍ മൗനം പാലിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എന്‍സിപിക്ക് ലഭിക്കേണ്ടിയിരുന്ന പരിഗണന ലഭിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ ആരോപണം....
- Advertisement