Home Tags Lock Down

Tag: Lock Down

സംസ്ഥാനത്ത് മദ്യക്കടകള്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്; നിബന്ധനകള്‍ ബാധകം

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം. തീരുമാനം ഉണ്ടായാല്‍...

കോവിഡ് 19: ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി

മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിനായി ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്ക് പോയിന്റുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. എന്നാല്‍, മത്ര, ജഅലാന്‍...

ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി...

കൊവിഡ് 19: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 60 പേര്‍; പുതുതായി രോഗം...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1463 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 29000...

24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കേസുകള്‍; ധാരാവിയില്‍ കോവിഡ് വ്യാപനം കുറയുന്നു

മുംബൈ: പുതിയ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി മുംബൈയിലെ പ്രധാന ഹോട്ട് സ്പോട്ടുകളില്‍ ഒന്നായ ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കോവിഡ്...

ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന; നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അടിയന്തര സ്വഭാവമുള്ള യാത്രകള്‍ക്കായി മാത്രം സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ത്തന്നെ കുറച്ച് തീവണ്ടികള്‍ മാത്രമാകും ഇത്തരത്തില്‍ സര്‍വീസ് നടത്തുകയുള്ളൂ....

കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ന്യൂഡല്‍ഹി : ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം. നഗരപരിധിക്ക് വെളിയില്‍ കടകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പഞ്ചായത്ത് പരിധിയില്‍ അവശ്യസര്‍വീസുകള്‍ അല്ലാത്ത കടകളും തുറക്കാനാണ് അനുമതി. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍...

അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല...

സംസ്ഥാനത്ത് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി; മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല; ഏഴിടങ്ങള്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസാധ്യത ഒഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇനി റെഡ്, ഓറഞ്ച് സോണുകള്‍ മാത്രമാകും. മേയ് 3 വരെ ഗ്രീന്‍ സോണ്‍ ഇല്ല. അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടും. ഒരാഴ്ചയ്ക്കിടെ...

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ്

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതികള്‍ക്ക് മൂന്ന് മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിച്ചേക്കും. 1897 ലെ പകര്‍ച്ചവ്യാധി നിയമം...
- Advertisement