Home Tags Manju warrier

Tag: manju warrier

Manju Warrier to act in a Bollywood movie with R Madhavan

ബോളിവുഡിലേക്ക് മഞ്ജു വാരിയര്‍; നായകനായി മാധവൻ

മലയാളത്തിന്റെ സൂപ്പർ താരം മഞ്ജുവാര്യർ ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.  അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ കൽപേഷ് ആണ് സംവിധാനം. ചലച്ചിത്ര നിരൂപകനും ട്രേഡ്...
video

ഒരു ഹിമാലയൻ മലകയറ്റത്തിൻ്റെ കഥ പറയുന്ന മഞ്ജു വാര്യരുടെ കയറ്റം; ട്രെയിലർ

അന്തർ ദേശിയ പുരസ്കാരങ്ങൾ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രം കയറ്റത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. മഞ്ജു വാരിയർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഒരു കൂട്ടം...
first look poster of vellarikka pattanam starring Soubin Shahir and Manju Warrier

മഞ്ജുവും സൗബിനും ഒരുമിക്കുന്നു; വെള്ളരിക്കാ പട്ടണം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൗബിൻ താഹിർ, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന വെള്ളരിക്കാ പട്ടണത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള സിനിമയുടെ പോസ്റ്ററാണ് മഞ്ജുവാര്യര്‍ പങ്കുവെച്ചത്....
video

പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തിറങ്ങി

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന പ്രതി പൂവൻകോഴിയുടെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണി ആർ. തിരക്കഥ എഴുതിയ ചിത്രത്തിൽ മാധുരി എന്ന സെയിൽസ്...
manju warrier next film with Rajanikanth

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍

തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റത്തിന് പിന്നാലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. അതേസമയം വെട്രിമാരന്‍ സംവിധാനം ചെയ്ത...
ഉണ്ണി ആര്‍ തിരക്കഥ

പ്രതി പൂവന്‍കോഴി; ആന്‍ഡ്രൂസും മഞ്ജു വാരിയരും വീണ്ടും ഒന്നിക്കുന്നു

  മുന്നറിയിപ്പ് , ചാര്‍ലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണി ആര്‍ തിരക്കഥ എഴുതുന്ന പുതിയ ചിത്രം പ്രതി പൂവന്‍കോഴിയില്‍ മഞ്ജു വാരിയര്‍ നായികയാവുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഹൗ...
' ചൈനീസ് ഭാഷയിലും

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചൈനീസ് ഭാഷയിലും

കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.ചിത്രം ചൈനയിലും റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. സാധാരണ ഇന്ത്യന്‍ സിനിമകള്‍ ചൈനയില്‍ എത്താറുണ്ടെങ്കിലും,...
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നടി മഞ്ജു വാരിയര്‍ നിര്‍മാതാവാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം (അഹര്‍) എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി മഞ്ജു വാരിയര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
- Advertisement