Home Tags Migrant labourers

Tag: migrant labourers

24,088 migrant workers returned back from Kerala

കേരളത്തിൽ നിന്ന് 24,088 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി; മുഖ്യമന്ത്രി

കേരളത്തിലുള്ള 24,088 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഏഴ് വരെയുള്ള കണക്കുപ്രകാരം 21 തീവണ്ടികളിലായാണ് ഇത്രയും അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ...
22 migrants escape from quarantine center in Chhattisgarh

22 അതിഥി തൊഴിലാളികൾ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി

ഛത്തീസ്ഗഢിലെ ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് 22 അതിഥി തൊഴിലാളികൾ ചാടിപ്പോയി. ആന്ധ്രാ പ്രദേശിൽ നിന്ന് തിരികെ എത്തിയ അതിഥി തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രിയോട് കൂടി ക്വാറൻ്റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപോയത്. സ്വന്തം ഗ്രാമമായ...

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 14 പേര്‍ ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട തൊഴിലാളി...

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ സംഘം ട്രയിനിടിച്ച് മരിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട 14 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. സംഭവത്തില്‍ രാഷ്ടപതിയും പ്രധാനമന്ത്രിയും...
Indore Police Intercept 18 Migrant Labourers, on Their Way to UP, Crammed Inside Cement Mixer

നാട്ടിലെത്താൻ കോൺഗ്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത 18 അതിഥി തൊഴിലാളികൾ പൊലീസ് കസ്റ്റടിയിൽ

നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത 18 അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി. യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിൽ...
Maharashtra deputy CM seeks trains for migrant workers, cites law and order

അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അജിത് പവാർ

മഹാരാഷ്ട്രയിലെ വിവിധ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു....
- Advertisement