Home Tags Migrant Workers

Tag: Migrant Workers

ഇതര സംസ്ഥാന തൊഴിലാലികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു; സാമ്പത്തിക തര്‍ക്കമെന്ന്...

ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് ജില്ലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ സജ്ഞയ് ബാസ്‌കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി...

ലോക്ക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്വന്തം നാടികളിലേക്ക് കാല്‍നടയായും മറ്റും മടങ്ങുന്നതിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍....

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തും കേന്ദ്ര...
‘58 lakh migrant workers ferried to native places till date, over 4,000 Shramik special trains operated’: Indian Railways

4000 ട്രെയിനുകളിലായി 58 ലക്ഷം അതിഥി തൊഴിലാളികൾ നാടുകളിലെത്തി; ഇന്ത്യൻ റെയിൽവേ

ഇന്ത്യയിൽ ലോക്ക് ഡൗൺ കാരണം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടന്നിരുന്ന 58 ലക്ഷം അതിഥി തൊഴിലാളികൾ 4,000 ശ്രമിക് ട്രെയിനുകളിലായി നാടുകളിലെത്തിയെന്ന് ഇന്ത്യൻ റെയിൽവേ ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചു....

മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടാന്‍ ''അത്ഭുതകരമായ നടപടികള്‍'' സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് -19 ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ...
9 deaths reported on board migrant trains since Monday

രാജ്യത്ത് ശ്രമിക് ട്രെയിനുകളില്‍ ഇതുവരെ മരിച്ചത് 9 അതിഥി തൊഴിലാളികൾ

രാജ്യത്ത് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 9 പേർ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കിടയില്‍ ഭക്ഷണവും വെള്ളവും കിട്ടാന്നതാണ് തൊഴിലാളികൾ മരിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം...
States Can't Hire Workers From UP Without Permission: Yogi Adityanath

ഉത്തർപ്രദേശ് സർക്കാരിൻ്റെ അനുമതി ഇല്ലാതെ യുപിക്കാരായ തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കെടുക്കരുതെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളെ ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിന്നുള്ള തൊളിലാളികളെ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യുപി സര്‍ക്കാരിൻ്റെ അനുമതി വാങ്ങണം. തൊഴില്‍ സമയം...
Responsibility of migrant workers is ours, won’t leave them alone says Arvind Kejriwal

ഡൽഹി സർക്കാർ അതിഥി തൊഴിലാളികൾക്കൊപ്പമാണ്; അവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് അരവിന്ദ് കെജ്‍രിവാള്‍

അതിഥി തൊഴിലാളികളെ സുരക്ഷിതമായി സ്വന്തം നാടുകളിൽ എത്തിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കൊവിഡ് പ്രതിസന്ധിയിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം ഡല്‍ഹി സര്‍ക്കാർ ഉണ്ടാവുമെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി. ഇവർക്ക്...

‘ഇത് മാനുഷിക ദുരന്തം, ഇനിയും എത്ര ജീവനുകള്‍ പൊലിയണം?’ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പ്...

ചെന്നൈ: ലോക്ക്ഡൗണില്‍ സ്വദേശങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്ന അതിഥി തൊഴിലാളികളുടേതു ദയനീയമായ അവസ്ഥയെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലാളികള്‍ക്ക് അവശ്യസേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി. കുടിയേറ്റ തൊഴിലാളികള്‍ക്കു...
8 migrant workers dead & around 50 injured in an accident at Madhya Pradesh

മധ്യപ്രദേശിലും വാഹനാപകടം; 8 അതിഥി തൊഴിലാളികൾ മരിച്ചു, 50 പേർക്ക് പരിക്കേറ്റു

മധ്യപ്രദേശിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്കു പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. മധ്യപ്രദേശിലെ ഗുണയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ 50ലധികം പേരെ...
- Advertisement