Home Tags Narendramodi

Tag: narendramodi

കൊവിഡ്-19: എന്‍പിആര്‍, സെന്‍സസ് വിവരശേഖരണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2021 സെന്‍സസിന്റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എന്‍പിആര്‍ വിവരശേഖരണവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. സെന്‍സസ് ഇന്ത്യ 2021...

കോഴിക്കോട്ടു നിന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കാൻ നരേന്ദ്രമോദിയും; ഫോട്ടോയുടെ സ്ഥാനത്ത് പാണ്ട

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്ന ഓണ്‍ലൈന്‍ അപേക്ഷകളില്‍ നരേന്ദ്രമോദിയുടെ പേരിലും അപേക്ഷ. പേരും വയസ്സും ജനനതീയതിയും മൊബൈല്‍ നമ്പറും നല്‍കിയിരിക്കുന്ന അപേക്ഷയില്‍ തെരുവിന്റെ സ്ഥാനത്ത് ചായക്കട എന്നാണ് പൂരിപ്പിച്ചിരിക്കുന്നത്. ഫോട്ടോക്ക് പകരം...

ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങി. ഒരേ വേദിയില്‍ നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നു

കിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയുടെ ആദ്യ സെഷന് മുന്നോടിയായി നടന്ന ഫോട്ടോ ഷൂട്ടില്‍...
- Advertisement
Factinquest Latest Malayalam news