Home Tags Nirbaya case

Tag: nirbaya case

നിർഭയ കേസ് പ്രതി മുകേഷ് സിംഗ് അവയവ ദാനം നടത്താൻ ആഗ്രഹിച്ചിരുന്നു

നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് അവയവ ദാനം നടത്താൻ ആഗ്രഹിച്ചിരുന്നതായി തിഹാർ ജയിലുമായി ബന്ധപെട്ട വൃത്തങ്ങൾ വ്യക്തമാക്കി. മറ്റൊരു പ്രതിയായ വിനയ് ശർമ താൻ വരച്ച പെയിൻ്റിംഗുകൾ ജയിലിൽ സൂക്ഷിക്കണമെന്ന് ജയിൽ...

നിര്‍ഭയ കേസ്; നിയമവഴികള്‍ എല്ലാം അടഞ്ഞു; വധശിക്ഷ നാളെ നടപ്പിലാക്കും

നിയമത്തിലെ അവസാന വഴികളും അടഞ്ഞതോടെ നിര്‍ഭയ കേസിലെ 4 പ്രതികളുടെ വധശിക്ഷ ഇനി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പിലാകും. നാളെ പുലര്‍ച്ചെ 5.30 ന് തീഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കുക. ഇത് മൂന്നാം തവണയാണ് കോടതി...

വധശിക്ഷ റദ്ദാക്കണമെന്നാവശ്വപെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹര്‍ജി തളളി

വധശിക്ഷ റദ്ദാക്കണമെന്നാവശ്വപെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. സംഭവം നടന്ന 2012 ഡിസംബര്‍ 16 ന് മുകേഷ് സിങ് ഡല്‍ഹിയിലില്ലായിരുന്നെന്നാണ് ഹര്‍ജിയിലെ...
- Advertisement