Tag: Pakistan International Airlines
പാക്ക് യാത്രാ വിമാനം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ജനവാസകേന്ദ്രത്തിൽ തകര്‍ന്നു വീണു;.107 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
പാകിസ്താന് ഇൻ്റര്‍നാഷണല്‍ എയര്‍ലൈന്‍സിൻ്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ...