Home Tags Patanjali

Tag: patanjali

Honey sold by major brands in India adulterated with sugar syrup, claims CSE report

പതഞ്ജലിയും ഡാബറും വിപണിയിലെത്തിക്കുന്നത് മായം കലർന്ന തേനാണെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ഇന്ത്യയിലെത്തിക്കുന്നത് മായം കലർന്ന തേനാണെന്ന് സെൻ്റർ ഫോർ സയൻസ് അൻഡ് എൻവയോൺമെൻ്റ് (സി.എസ്.ഇ) റിപ്പോർട്ട്. 13 ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്ന തേനിൻ്റെ സാമ്പിളുകളാണ് ഗുണനിലവാരം പരിശോധിക്കുന്നതിനായി സി.എസ്.ഇ തെരഞ്ഞെടുത്തത്. ഇതിൽ...
Patanjali sold 25 lakh Coronil kits worth Rs 250 crore in 4 months 

നാല് മാസം കൊണ്ട് പതഞ്ജലി വിറ്റഴിച്ചത് 25 ലക്ഷം കൊറോണിൽ കിറ്റ്; 250 കോടിയുടെ...

കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കിറ്റിന് വിപണിയിൽ ആവശ്യമേറുന്നു. ഇന്ത്യയിലും വിദേശത്തുമായി  നാല് മാസം കൊണ്ട് 250 കോടി രൂപയുടെ കിറ്റാണ് വിറ്റഴിച്ചത്. ഏകദേശം 25 ലക്ഷം കിറ്റുകൾ ചെലവായതായി...

വിവോ പിന്മാറി, ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ പതഞ്ചലി രംഗത്തെന്ന് സൂചന

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും ചൈനീസ് ആപ്പുകളുടെ നിരോധനത്തിനും ഒടുവില്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറെ തേടി ബിസിസിഐ. ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ കരാറില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ഡ്രോള്‍ ബോര്‍ഡ് അനിശ്ചിതത്വത്തിലായത്....
Madras High Court restrains Patanjali from using trademark 'Coronil'

പതഞ്ജലിയുടെ കൊറോണ മരുന്നിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹെെക്കോടതി

പതജ്ഞലിയുടെ കൊറോണ മരുന്നിന് മന്ദ്രാസ് ഹൈക്കോടതിയും വിലക്കേർപെടുത്തി. ചെന്നെെയിലെ അരുദ്ര കമ്പനി സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. കൊറോണ ഭേദമാക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് പതഞ്ജലി പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിനാണ് കോടതി വിലക്കേർപെടുത്തിയത്. തങ്ങളുടെ ട്രേഡ് മാർക്ക്...

പതഞ്ജലിയുടെ കൊവിഡ് മരുന്ന്: മണിക്കൂറുകള്‍ക്കുള്ളില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍; പരസ്യം നിര്‍ത്തി വെക്കാന്‍...

ഹരിദ്വാര്‍: ഒരാഴ്ച്ച കൊണ്ട് കൊവിഡില്‍ നിന്ന് പൂര്‍ണ സൗഖ്യം ലഭിക്കുമെന്ന് പ്രചരിപ്പിച്ച പതഞ്ജലിയുടെ കൊവിഡ് മരുന്നിന്റെ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. പതഞ്ജലിയുടെ മരുന്ന് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിശദികരണം ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയം...

ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് സൗഖ്യം; പുതിയ കൊവിഡ് മരുന്ന് പുറത്തുവിട്ട് പതഞ്ജലി

ഹരിദ്വാര്‍: ലോകം മുഴുവനും കൊവിഡിനെ തുരത്താന്‍ മരുന്ന് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കൊവിഡിനെ ചെറുക്കാന്‍ സ്വന്തമായി ആയുര്‍വേദ മരുന്ന് നിര്‍മ്മിച്ച് പതഞ്ജലി. നൂറു ശതമാനം ഫലവത്താണ് മരുന്നെന്നാണ് പതഞ്ജലിയുടെ അവകാശവാദം. ക്ലിനിക്കല്‍ പരിശോധനകളില്‍ പുതിയ...
video

കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്. വസ്തുതയെന്ത്?

കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു. പതജ്ഞലി നിർമിച്ച 'കൊറോണിൻ' എന്ന മരുന്ന് ഇതിനോടകം ആയിരത്തിലധികം ആളുകളെയാണ് സുഖപ്പെടുത്തിയതെന്നും, രാജ്യത്തുടനീളമുള്ള...
Baba Ramdev

സമൂഹമാധ്യമങ്ങളില്‍ ‘രാംദേവിനെ അറസ്റ്റ് ചെയ്യുക’: ഹാഷ്ടാഗ് ട്രെന്‍ഡിങ്

സോഷ്യല്‍ ആക്ടിവിസ്റ്റ് പെരിയാര്‍ ഇവി രാമസ്വാമി, ഡോ. ബി. ആര്‍. അംബേദ്കര്‍ എന്നിവരുടെ അനുയായികള്‍ക്കെതിരെ പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ രാംദേവ് നടത്തിയ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ ഉപയോക്താക്കള്‍ #arrestRamdev ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റ്...

പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്

ന്യൂഡല്‍ഹി: പതഞ്ജലി യുഎസിലേക്ക് കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ക്കുന്നു എന്ന് യുണേറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍. യുഎസിലേക്ക് കയറ്റി അയക്കുന്ന കുപ്പികളില്‍ ആരോഗ്യപരമായ...
- Advertisement