Home Tags Plasma Therapy

Tag: Plasma Therapy

രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി രൂപപ്പെട്ടവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ ഡല്‍ഹിക്ക് പിന്നാലെ...

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനിലയില്‍ പുരോഗതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഇന്നലെ പ്ലാസ്മ തെറപ്പിക്കു വിധേയനാക്കി. ന്യുമോണിയയും ബാധിച്ച അദ്ദേഹത്തിനു പനി കുറഞ്ഞതായും നില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍...
First Covid-19 patient to receive plasma therapy in Maharashtra dies

കൊവിഡ്; മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ രോഗി മരിച്ചു

മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെയാണ് മരണം. 53 വയസുകാരനാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ്...

പ്ലാസ്മ തെറാപ്പി കൊവിഡിനെ പ്രതിരോധിക്കും എന്നതിന് തെളിവില്ല; ആരോഗ്യ മന്ത്രാലയം 

കൊറോണ വൈറസ് ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമാകും എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്ലാസ്മ തെറാപ്പിയെ സംബന്ധിച്ച് പഠനം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയം ജോയിൻ്റ്...

രോഗം ഭേദമായവരുടെ ആൻ്റിബോഡികൾ കൊവിഡിനെ പ്രതിരോധിക്കും എന്നുള്ളതിന് തെളിവില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

രോഗം ഭേദമായവരുടെ ആൻ്റിബോഡികൾക്ക് കൊവിഡിനെ ചെറുക്കാൻ കഴിയും എന്നുള്ളതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന. ആൻ്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ഒരു വലിയ ജനസംഖ്യയില്‍ ഇതിന് എത്രത്തോളം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി...
- Advertisement