Home Tags Police

Tag: police

CAA protests

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്ത സ്ത്രീകളില്‍നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ്

ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലീസ്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഷഹീൻ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ഞൂറോളം സ്ത്രീകളും...
nude protests of jamia students

അര്‍ധനഗ്നരായി ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; യുപിയില്‍ ആറു ജില്ലകളില്‍ നിരോധനാജ്ഞ

അലിഗഡിലും ഡല്‍ഹിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വസ്ത്രങ്ങള്‍ ഊരി അര്‍ധനഗ്‌നരായാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടാണ് തെരുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിന്...
High court issued guidelines for judicial officers

പൊലിസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി 

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമ്പോള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിച്ചു. എട്ട് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന സര്‍ക്കുലര്‍ ഹൈക്കോടതി സബ് ഓര്‍ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാര്‍ പി ജി അജിത്കുമാറാണ്...
police asked to submit sex determination certificate to trans woman

പീഡനപരാതി നൽകിയ ട്രാന്‍സ് യുവതിയോട് ലിംഗ നിർണയം നടത്താൽ ആവശ്യപ്പെട്ട്  പോലീസ് 

പീഡനപരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ട്രാന്‍സ് യുവതിയോട് ലിംഗ നിർണയ സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ  പോലീസ് ആവശ്യപ്പെട്ടതായി ആരോപണം. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗനിര്‍ണയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് പോലീസ് പറഞ്ഞതായി യുവതി ആരോപിച്ചു. നവി...
എന്നാൽ മധുരപലഹാരങ്ങൾ നിറച്ചൊരു സ്നേഹ സമ്മാനമായിരുന്നു അത്.

മൂന്നാര്‍ ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്നേഹ സമ്മാനം

മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐയുടെ പേരിലേക്ക് ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്നേഹ സമ്മാനമയച്ചിരിക്കുകയാണ് അങ്കമാലിയിലെ ഒരു കച്ചവടക്കാരൻ. പുറമെ പ്രത്യേക മേൽവിലാസമൊന്നും ഇല്ലാതെത്തിയ പാർസൽ ചെറിയൊരു അമ്പരപ്പോടെയായിരുന്നു തുറന്നു നോക്കുന്നത്.  എന്നാൽ മധുരപലഹാരങ്ങൾ നിറച്ചൊരു...
സെന്റെര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംങ്ങ് സൊസൈറ്റി

രാജ്യത്ത് 50 % പോലീസുകാരും വിശ്വസിക്കുന്നത് മുസ്സിംങ്ങള്‍ കൂടുതല്‍ അക്രമകാരികളെന്ന്

സെന്റെര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംങ്ങ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം പോലീസുകാരില്‍ 50% പേരും വിശ്വസിക്കുന്നത് മുസ്സീംങ്ങള്‍ കൂടുതല്‍ അക്രമകാരികള്‍ ആണെന്നാണ്.സ്റ്റാറ്റസ് ഓഫ് പോലിസിംഗ് ഇന്‍ഡ്യ 2019 എന്ന...

ജയിലില്‍ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചെടുത്ത സംഭവം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം

സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍...

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്‍കുമാറിനെ മൂന്ന് ദിവസം മര്‍ദ്ദിച്ചു; രേഖകളില്‍ കൃത്രിമം നടത്തി

മരണപ്പെട്ട രാജ്കുമാറിനെ പൊലീസ് മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായ് റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. ജൂണ്‍ 12-ന് വൈകിട്ട് അഞ്ചുമുതല്‍...

പൊലീസ് സഹായിച്ചില്ല; വാഹനാപകടത്തില്‍പ്പെട്ട ആള്‍ രക്തം വാര്‍ന്ന് മരിച്ചു

റോഡ് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പരാതി. കോട്ടയം വെമ്പള്ളിയില്‍ അപകടത്തില്‍ പെട്ട് ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചു. റോണി ജോ എന്നയാളാണ് മരിച്ചത്. പോലീസ് വാഹനം എത്തി അരമണിക്കൂറിന്...

‘മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

നെ​ടു​ങ്ക​ണ്ട​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത് ക്രൂ​ര മ​ർദന​ങ്ങ​ളെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. രാ​ജ്കു​മാ​റി​ന്‍റെ സ​ഹ​ത​ട​വു​കാ​ര​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. രാജ്കുമാര്‍ മൂന്ന് ദിവസം വെളളം കുടിച്ചില്ലെന്നും നെഞ്ച് വേദന ഉണ്ടെന്ന്...
- Advertisement