Home Tags Priyanka gandhi

Tag: priyanka gandhi

priynka gandhi in assam today

അസം നിയമസഭാ തിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രചരണം ഇന്ന് ആരംഭിക്കും

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ പ്രിയങ്ക പ്രചാരണത്തിന്​ നേതൃത്വം നൽകും. ഗുവാഹത്തിയിലെത്തുന്ന ​പ്രിയങ്ക...

ബദൗൻ കൂട്ട ബലാത്സംഗം; ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി

ബദൗനിൽ അമ്പത് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗം നടത്തിയ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമയം വൈകിയപ്പോൾ പുറത്ത് പോയില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും...
Priyanka Gandhi detained during protest, Rahul Gandhi meets President, says farmers won't stop the protest 

 പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞ് പൊലീസ്

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ...

കാര്‍ഷിക ബില്ലിനെതിരെ ‘ദില്ലി ചലോ മാര്‍ച്ച്’; കര്‍ഷകര്‍ക്കെതിരെ ജല പീരങ്കി ഉപയോഗിച്ച് പോലീസ്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കരട് നയങ്ങള്‍ക്കെതിരെ 'ദില്ലി ചലോ' മാര്‍ച്ചുമായി കര്‍ഷകര്‍. കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍...

ഹത്രാസ് കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കി

ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദിവസം കൂട്ടി നല്‍കിയത്. ഇന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട്...
video

അവകാശം നിഷേധിക്കുന്ന സവർണമേധാവിത്വം

ഹത്രാസിൽ മൃഗീയ പീഢനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിൽ മേൽജാതിക്കാരായ താക്കുറുമാരാൽ കീഴ്ജാതിയിൽ പെട്ട മനുഷ്യർ വർഷങ്ങളായി നേരിടുന്ന ജാതി വിവേചനവും പീഡനങ്ങളും മനപ്പൂർവ്വം മറയ്ക്കാനുള്ള ശ്രമമാണ്...

‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു’?...

ലഖ്‌നൗ: ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച...
hathras bound priyanka rahul gandhi stopped at up border

രാഹുലും പ്രിയങ്കയും ഉൾപെടെ അഞ്ച് നേതാക്കൾക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി

ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ഇവർക്കൊപ്പം മറ്റ് മൂന്ന് കോണഗ്രസ് നേതാക്കൾക്കു കൂടി അനുമതി നൽകിയിട്ടുണ്ട്. രാഹുലിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തെ...
Congress leaders Rahul Gandhi and Priyanka Gandhi will go to Hathras today

രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്

ഉത്തർപ്രദേശിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹത്രാസിലേക്ക് പോകും. പ്രിയങ്കാ ഗാന്ധിയും ഇവർക്കൊപ്പം ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച...

നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. യു പിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ...
- Advertisement