Home Tags Quarantine

Tag: Quarantine

ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്നവര്‍ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. ഇന്നലെ കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്...

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി; പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ക്വാറന്റൈന്‍ നിര്‍ദേശത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസം മതി. അടുത്ത ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും കേന്ദ്ര...
Motorcycle brigade for those who violate quarantine norms

ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ‘മോട്ടോർ സൈക്കിള്‍ ബ്രിഗേഡ്’

ക്വാറൻ്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സമീപത്തും പൊലീസുദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും...
Supreme Court Judge, Family In COVID-19 Quarantine After Cook Tests Positive

സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനില്‍ പ്രവേശിച്ചു

സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റീനിൽ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന്‌ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവർ ക്വാറൻ്റീനിൽ പ്രവേശിച്ചത്. പാചകക്കാരനുമായി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറൻ്റീനിൽ...
The students who returned to Kerala from Tamil Nadu did not enter the quarantine

സർക്കാർ ക്വാറൻ്റീനിൽ പോകാതെ തമിഴ്നാട്ടിലെ റെഡ്സോണിൽ നിന്ന് വന്ന 117 വിദ്യാർത്ഥികൾ

തമിഴ്നാട്ടിലെ റെഡ്സോൺ ജില്ലയായ തിരുവള്ളൂരിൽ നിന്നെത്തിയ 117 വിദ്യാർത്ഥികൾ സർക്കാർ ക്വാറൻ്റീനിൽ പോയില്ലെന്ന് കണ്ടെത്തി. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലേക്കാണ് വിദ്യാർത്ഥികൾ എത്തിയത്. കോട്ടയത്ത് 34 വിദ്യാർഥികളാണ് എത്തിയത്. ഇതിൽ ആരോഗ്യ...

കേരളം സജ്ജം; തിരിച്ചെത്തുന്നത് ആറ് ലക്ഷത്തിലധികം പേര്‍; വീടുകള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ വരെ ക്വാറന്റൈന്‍...

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കേരളം. ലക്ഷക്കണക്കിന്...
Kerala house will not provide quarantine facility for Malayali nurses in Delhi

മലയാളി നഴ്‌സുമാര്‍ക്ക് ക്വാറൻ്റീൻ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ്

ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറൻ്റീന്‍ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍. ജീവനക്കാരുടെ കുറവും ക്യാൻ്റീൻ പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരുടെ ആവശ്യം കേരള ഹൗസ് നിഷേധിച്ചത്. ഇന്ത്യന്‍ പ്രൊഫഷണല്‍...
geofencing services will set up in homes to observe people under quarantine

കൊവിഡ്; നിരീക്ഷണത്തിലുള്ള വീടുകളിൽ സ്റ്റിക്കർ പതിക്കും, ഒപ്പം ജിയോ ഫെൻസിംഗ് സംവിധാനവും

കൊറോണ വെെറസ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. നിരീക്ഷണത്തിലുള്ള ആളുകളുടെ വീട്ടിൽ സന്ദർശനം ഒഴിവാക്കാൻ  വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജിയൊ ഫെൻസിംഗ് ഉൾപ്പെടുത്തുമെന്നും...
Chinese Australian woman breached corona virus quarantine and lost her job

ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിയോട് രാജ്യം വിടാൻ നിർദേശിച്ച് ചൈന

കൊറോണ വൈറസ് പടരുന്നത് തടയുവാൻ നിർദേശിച്ച ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച യുവതിക്കെതിരെ കർശന നടപടിയുമായി ചൈന രംഗത്തെത്തി. ചൈനീസ് ഓസ്ട്രേലിയൻ യുവതിക്കെതിരെയാണ് നടപടിയെടുത്തത്. ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ച് ജോഗിംങിന് പോയ യുവതിയെ ജോലിയിൽ...
video

കൊറോണ; പൊതുജനാരോഗ്യവും വ്യക്തിസ്വാതന്ത്ര്യവും

മൂന്നു മാസത്തിനുള്ളിൽ എൺമ്പതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. നാലായിരത്തിലധികം ആളുകൾ മരണപെട്ടു. നിരവധിയാളുകളെ ക്വാറൻ്റൈന് വിധേയരാക്കി. ഈ സാഹചര്യത്തിൽ ക്വാറൻ്റൈൻ വ്യക്തി...
- Advertisement