Home Tags Rain

Tag: rain

heavy rain kerala expected after vishu

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര...
heavy rain kerala expected after vishu

ഓണത്തിന് മഴ വെല്ലുവിളിയാകും; ഉത്രാടദിനം മുതല്‍ മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ട് ദിവസവും ഏതാനും ജില്ലകളില്‍ മാത്രമാണ് മഴ ജാഗ്രത നിര്‍ദേശമുള്ളത്. എന്നാല്‍ ഓണത്തിന് മഴ വലിയ വെല്ലുവിളിയാകും. ഉത്രാടദിനം മുതല്‍ മഴ കനക്കാനാണ്...
New low pressure formed in the Arabian Sea; Two days of heavy rains are expected in the state

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിൽ വ്യാപകമായി മഴ തുടരുകയാണ്....

രാജമലയിലുണ്ടായത് വന്‍ ദുരന്തം; സാധ്യമായാല്‍ എയര്‍ ലിഫ്റ്റിംങ്

മൂന്നാര്‍: ഇടുക്കി രാജമലയിലുണ്ടായത് വന്‍ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാലാവസ്ഥ അനുകൂലമെങ്കില്‍ എയര്‍ ലിഫ്റ്റിംങ്...
UAE will get rain in the summer also

ശാസ്ത്രീയമായി വേനല്‍ക്കാലത്തും മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ

യുഎഇയില്‍ വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയമായ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. മഴ മേഘങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ ഇനി വേനല്‍ക്കാലത്തും യു.എ.ഇയില്‍ നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍...

തമിഴ്നാട്ടിൽ ജലക്ഷാമം രൂക്ഷം; സിനിമകളിൽ മഴ സീനുകൾ ഒഴിവാക്കാനൊരുങ്ങി സംവിധായകർ

തമിഴ്‌നാട്ടിലെ കടുത്ത ജലപ്രതിസന്ധി കാരണം സിനിമകളിൽ ‘റെയിൻ ഇഫക്ട്’ ഒഴിവാക്കാൻ ഒരുങ്ങുകയാണ് തമിഴകത്തെ ഒരു കൂട്ടം സംവിധായകർ. തമിഴ്നാടിന്റെ പല ജില്ലകളിലും കടുത്ത ജലദൗർലഭ്യം നേരിടുന്ന ഒരു സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹാർദപരമായ സമീപനവുമായി...

കനത്ത മഴ, പൂനയില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെയില്‍ കെട്ടിട സമുച്ചയത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. മതില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പൂനെയിലെ കൊന്തുവ ഏരിയയിലാണ് അപകടം...
- Advertisement