Home Tags Rajkumar

Tag: rajkumar

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ സാബു അറസ്റ്റിൽ; ക്രൂരമായ മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ് സാബുവിനെ റിമാന്‍ഡ് ചെയ്തത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സാബു. ആശുപത്രിയിലെത്തിയാണ്‌...
covid 19, high court of kerala, lock down

കസ്റ്റഡി മരണം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ വീഴ്ച സംഭവിച്ചോ എന്നാണ് പരിശോധന നടത്തുന്നത്....

രാജ്കുമാറിന്റെ മരണം: എസ്പിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്.പി.ക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ...

മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന് മന്ത്രി എംഎം മണി

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം. മണി . മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ മരണത്തിനു പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പു നടത്തിയിരുന്നു....

രാജ് കുമാർ, കസ്റ്റഡി മരണം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

കസ്റ്റഡിയിലിരിക്കെ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മര്‍ദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും പൊലീസ് സ്റ്റേഷനിലെ രേഖകളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ കേസില്‍...

നെടുങ്കണ്ടം കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയമിച്ചു

പീരുമേട് കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് കേസന് അന്വേഷിക്കുക. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫാണ്...
- Advertisement