Home Tags Report

Tag: report

ഹത്രാസ് കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കി

ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ദിവസം കൂട്ടി നല്‍കിയത്. ഇന്നായിരുന്നു അന്തിമ റിപ്പോര്‍ട്ട്...

സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്

  കാലിഫോര്‍ണിയ: അനാവശ്യമായി ഫേസ്ബുക്കിൽ വരുന്ന സ്പാം ആഡുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ ടൂളുമായി ഫേസ്ബുക്ക്. യുകെയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഫേസ്ബുക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ വരുന്ന പരസ്യങ്ങളുടെ മുകളിലുള്ള മൂന്നു കുത്തുകളില്‍ ക്ലിക്ക്...

പാലാരിവട്ടം മേല്‍പ്പാലം: ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ ഇ ശ്രീധരന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. പാലം പൂര്‍ണമായി...

ബാലഭാസ്കറിന്‍റെ മരണം? രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി

ബാലഭാസ്കറിന്‍റെ മരണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി വിവരം അറിയിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ചിനോട് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ട് ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്...

ചൈനയില്‍ നിന്നും സൗദി രഹസ്യമായി ബാലിസ്റ്റിക്ക് മിസൈല്‍ ടെക്നോളജി വാങ്ങിയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്

ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും,...
- Advertisement