Home Tags Saudi arabia

Tag: saudi arabia

Saudi Arabia executes three soldiers for ‘high treason’, defence ministry says

രാജ്യദ്രോഹക്കേസിൽ പിടിയിലായ മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയമാക്കി സൗദി

രാജ്യദ്രോഹക്കേസിൽ പിടിയിലായ മൂന്ന് സൈനികരെ സൗദി വധശിക്ഷക്ക് വിധേയമാക്കി. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരായ മൂന്ന് പേരാണ് വധശിക്ഷക്ക് വിധേയരായത്. രാജ്യദ്രോഹ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി കീഴ് കോടതി മുതല്‍ സുപ്രിം കോടതി വരെ...
Saudi Arabia suspends entry from 20 countries from February 3

ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ യുഎഇയും ഇന്ത്യയും അടക്കം 20 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഇന്നു രാത്രി 9 മുതൽ 20 രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നത് വിലക്കി അഭ്യന്തര മന്ത്രാലയം...
Saudi Arabia to get three million AstraZeneca shots in a week from India's Serum Institute

സൗദിക്കും കൊവിഡ് വാക്സിൻ നൽകാൻ ഇന്ത്യ; 30 ലക്ഷം ഡോസുകൾ 10 ദിവസത്തിനുള്ളിൽ

ഓക്സ്ഫഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ സൗദി അറേബ്യയ്ക്കു കൂടി ഇന്ത്യ നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ...
Over 10 lakh administered shots against Covid-19

ക്ലിനിക്കൽ ട്രയലിന് അനുമതി കാത്ത് സൗദി അറേബ്യയുടെ കൊവിഡ് വാക്സിൻ

സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിന് അനുമതി കാത്ത് നിൽക്കുകയാണ്. ഇതിനായുള്ള അനുമതി ബന്ധപെട്ട വകുപ്പുകൾ പരിശോധനക്ക് ശേഷം നൽകുന്നതായിരിക്കും. സൊദിയിൽ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പ്രീ ക്ലിനിക്കൽ പഠനങ്ങൾ...

സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകള്‍; രാജ്യത്ത് കൊവിഡ് വ്യാപനം...

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒന്നര ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. 1,78,000 ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി വ്യക്തമാക്കി....
Saudi Arabia extends entry ban amid threat of new COVID-19 variant 

സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി

ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം കണ്ടെത്തിയ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീട്ടി. രാജ്യത്തെ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി...

സൗദിയില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി; വാക്‌സിന്‍ സൗജന്യം

സൗദിയില്‍ കോവിഡ് വാക്സിന്‍ നല്‍കുവാന്‍ അനുമതി നല്‍കി. ഫൈസര്‍ കമ്പനിക്കാണ് സൗദിയില്‍ ഇപ്പോള്‍ അനുമതി ലഭിച്ചത്. വിദേശികളുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കും. വാക്‌സിന്‍ വിതരണം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ...
Saudi Arabia seeks to resolve Qatar crisis as ‘gift’ to Joe Biden

ബെെഡൻ്റെ വരവ്; മൂന്നു വർഷമായി ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ 

അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ജോ ബെെഡൻ വിജയിച്ചതിന് പിന്നാലെ ഖത്തറിനെതിരെ മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ. നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡനെ പ്രീതിപ്പെടുത്താനും ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാനുമാണ്...

അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ; അടച്ചത് സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശ കാലത്ത്

സൗദി അറേബ്യ: സദ്ദാം ഹുസൈന്‍ കുവൈറ്റ് അധിനിവേശം നടത്തിയ കാലത്ത അടച്ച അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ. അധിനിവേശത്തെ തുടര്‍ന്ന് ബന്ധമവസാനിപ്പിച്ച ഇരു രാജ്യങ്ങളും നിലവില്‍ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും...

അനധികൃതമായി മരം മുറിച്ചാല്‍ 10 വര്‍ഷം വരെ തടവും 59 കോടി പിഴയും; ശിക്ഷ...

റിയാദ്: അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. വിഷന്‍ 2030 മായി ബന്ധപ്പെട്ട് രാജ്യത്ത് ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി. മരം മുറിക്കുന്നവര്‍ക്ക് വന്‍ ശിക്ഷയാണ് സൗദി...
- Advertisement