Home Tags Section 144

Tag: Section 144

സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്നവസാനിക്കും; തുടരണമോയെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന ഘട്ടത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നവസാനിക്കും. രോഗ വ്യാപനം കുറയുന്നതും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. തൃശൂര്‍, എറണാകുളം,...

സംസ്ഥാനത്ത് എല്ലായിടത്തും നിരോധനമില്ല: ഉത്തരവില്‍ വ്യക്തത വരുത്തി റവന്യുമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുക്ക് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് വ്യക്തത വരുത്തി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ചീഫ് സെക്രട്ടറി ഇന്നലെ അറിയിച്ചതു മുതല്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യക്തത...

സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആള്‍കൂട്ട നിയന്ത്രണത്തിന്‍രെ ഭാഗമായാണ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് 9 മണി മുതല്‍ ഒരു മാസത്തേക്കാണ്...

നിരോധനാജ്ഞ ലംഘനം: രാഹുല്‍, പ്രിയങ്കയുള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതിക്രൂര കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 20 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. യു പിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ...

കൊവിഡ് വ്യാപനം: മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് പൈറസ് പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മുംബൈ പൊലീസ് കമ്മീഷണര്‍ പ്രണായ അശോക് ആണ് 144 പ്രഖ്യാപിച്ചത്. https://twitter.com/ANI/status/1278235840041320448 പൊതുവിടങ്ങള്‍,...

കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ ഒരു മരണം...

തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍; പാലക്കാട് കര്‍ശന നിയന്ത്രണം; നിരോധനാജ്ഞ തുടങ്ങി

പാലക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ 144 ന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍...
section 144 declared in kottayam

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ ആറു മുതൽ നാലു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ...

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നിരോധനാജ്ഞ

മലപ്പുറം: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലികാണ് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന്...

കൊറോണ: കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ

തൃശൂര്‍: നാളെ മുതല്‍ 29 വരെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 144 പ്രഖ്യാപിച്ചു. 27നാണ് കൊടുങ്ങല്ലൂര്‍ കാവു തീണ്ടല്‍, കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ...
- Advertisement