Home Tags Shaheen Bagh Protesters

Tag: Shaheen Bagh Protesters

Shaheen Bagh protest on despite health risk

കൊവിഡ് ഭീതിയിലും ഷഹീൻബാഗ് പ്രതിഷേധം തുടരുന്നു

കൊറോണ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം ഉണ്ടായിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് ഷഹീൻബാഗ് പ്രതിഷേധക്കാർ. ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് തന്നെ സമരം തുടരുമെന്നാണ് അവർ അറിയിച്ചത്. തങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും...
Women From Across Country Pledge Support To Shaheen Bagh Protesters

ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് വനിത ദിനത്തിൽ ഇന്ത്യയിലെ സ്ത്രീകൾ

പൌരത്വ നിയമത്തിനെതിരെ മൂന്നുമാസമായി പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് വനിതാ ദിനത്തിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള സ്ത്രീകൾ ഷഹീൻ ബാഗ് സന്ദർശിച്ചു. ഷഹീൻ ബാഗ് പ്രതിഷേധത്തിന് സമാനമായ രീതിയിൽ...
If 100 Died In Notes Ban Queues, Why Not Shaheen Bagh?asked By BJP's Dilip Ghosh

‘നോട്ടുനിരോധന സമയത്ത് 100 പേർ മരിച്ചു, ഷഹീൻ ബാഗിലെ സമരത്തിൽ എന്താണ് ആരും മരിക്കാത്തത്?’;...

  നോട്ടുനിരോധന സമയത്ത് ബാങ്കുകൾക്കു മുന്നിൽ പണം എടുക്കുന്നതിനായി വരിനിന്ന് നൂറോളം പേർ മരിച്ചിട്ടും ഷഹീൻ ബാഗിലെ സമരത്തിൽ എന്താണ് ഒരാൾക്കു പോലും ജീവൻ നഷ്ടപ്പെടാത്തതെന്ന വിവാദ പ്രസ്താവനയുമായി ബിജെപി അധ്യക്ഷൻ രംഗത്തെത്തി. ബംഗാളിലെ...

ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി ബലാത്സംഗവും കൊലപാതകവും നടത്തും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ് രംഗത്ത്. ലക്ഷകണക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യുമെന്നും...
- Advertisement