Home Tags Strike

Tag: strike

psc appointment row discussion today

പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു; ചർച്ച നടത്തുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. 13-ാം ദിവസത്തിലാണ് സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം....
PSC rank holders strike

പി.എസ്.സി ഉദ്യോ​ഗാർത്ഥികളുടെ സമരം 26ാം ദിവസത്തിലേക്ക്; സെക്രട്ടറിയേറ്റിന് മുമ്പിൽ മീൻ വിൽപ്പന നടത്തി പ്രതിഷേധം

സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്യോ​ഗാർത്ഥികൾ നടത്തിവരുന്ന സമരം 26ാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ മീൻ വിൽപ്പന നടത്തി പ്രതിഷേധിച്ചു. സമരത്തിൽ സർക്കാർ ഇടപെടാൻ വിമുഖത കാണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉദ്യോ​ഗാർത്ഥികൾ വ്യത്യസ്തമായ സമര പരിപാടികളുമായി രം​ഗത്തെത്തിയത്....

ബംഗാളില്‍ ഇടതുകക്ഷികളുടെ 12 മണിക്കൂര്‍ ബന്ദ് ഭാഗികം; ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളമില്ലെന്ന് മമതയും

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. നോര്‍ത്ത് 24 പര്‍ഗാനാസില്‍ സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. കഞ്ച്രപാറ റെയില്‍വേ സ്റ്റേഷനില്‍ പാളത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തു....

സഭാ തര്‍ക്കം: സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് യാക്കോബായ സഭ

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബില്‍ കൊണ്ടു വന്ന സംസ്ഥാന സര്‍ക്കാരിന് നിയമ നിര്‍മാണം നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് സമരം...

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി; സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കു ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെ പ്രതിഷേധിച്ച് സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.ദേശീയാടിസ്ഥാനത്തില്‍ ഐഎംഎയുടെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. അത്യാഹിത വിഭാഗങ്ങളെയും കോവിഡ് ചികിത്സയെയും...

പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല; സമര രൂപം മാറ്റാന്‍ കര്‍ഷകര്‍; നാളെ മുതല്‍ അനിശ്ചിതകാല ട്രയിന്‍...

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക പ്രക്ഷോഭം 16-ാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിന് കരുത്തേകാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാളെ മുതല്‍ അനിശ്ചിതകാല ട്രയിന്‍ തടയലും...

പ്ലസ്ടു പഠനത്തിന് സീറ്റുകളില്ലാതെ വയനാട്ടിലെ ആദിവാസി കുട്ടികള്‍; സെക്രട്ടറിയേറ്റ് നടക്കല്‍ സമരത്തിനൊരുക്കം

കല്‍പ്പറ്റ: പത്താം ക്ലാസ് പാസ്സായി തുടര്‍ പഠനത്തിന് സ്വന്തം ജില്ലയില്‍ തന്നെ അഡ്മിഷന്‍ നേടാനാകാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍. പത്താംക്ലാസ് ജയിച്ച 200ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കുറി ഉപരി പഠന സൗകര്യം ലഭിക്കാത്തത്. വിഷയത്തില്‍...

രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറെയും നഴ്‌സുമാരെയും സസ്‌പെന്‍ഡ് ചെയ്തതോടെ സമരത്തിലേക്ക് നീങ്ങിയ മറ്റ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി ധാരണയിലെത്തിയതായി ആരോഗ്യ വകുപ്പ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍...

കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സമരങ്ങള്‍ നിര്‍ത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സുരേന്ദ്രന്‍ സമരം അവസാനിപ്പിക്കില്ലെന്ന് അരിയിച്ചത്. കൊവിഡ് പ്രതിരോധം നിശ്ചയിക്കാന്‍ ഇന്ന് വിളിച്ച്...

ജലീലിനെതിരെ സമരം; റെക്കോര്‍ഡിട്ട് കേസും അറസ്റ്റും

തിരുവനന്തപുരം: തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസിലും, അറസ്റ്റിലും റെക്കോര്‍ഡ് തിരുത്തി മന്ത്രി കെ ടി ജലീലിനെതിരെ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. കഴിഞ്ഞ എട്ട് ദിവസത്തെ തുടര്‍ച്ചയായ സമരത്തിനൊടുവില്‍ 3000...
- Advertisement