Tag: survivor
നിർബന്ധിത വിവാഹം കുറ്റകരം / should forced marriage be criminalized?
മക്കളുടെ അനുവാദമില്ലാതെ വ്യക്തി എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ മാതാപിതാക്കളോ ബന്ധുക്കളോ സ്വയം ഏറ്റെടുത്ത് നടത്തുന്നതാണ് നിര്‍ബന്ധിത വിവാഹം. നിർബന്ധിത വിവാഹം മനുഷ്യാവകാശ ലംഘനം ആണ്. ഗാര്‍ഹിക പീഡനവുമാണ്.
നിർബന്ധിത വിവാഹത്തിലൂടെ തങ്ങളുടെ...