Home Tags Taliban

Tag: taliban

Taliban tweet threatens Malala; Twitter removes account

നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണി മുഴക്കി താലിബാൻ

നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണിയുമായി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് വധഭീഷണി മുഴക്കിയത്. ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. "തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും...
trump hails peace deal with the Taliban and he will talk with Taliban leaders

താലിബാൻ നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി ഡൊണാൾഡ് പ്രസിഡൻ്റ്

അമേരിക്കൻ, താലിബാൻ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് പിന്നാലെ താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, താലിബാൻ കരാർ യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും...
Content Highlights; US-Taliban peace deal to be signed today evening in Doha, Indian envoy among 30 countries also invited to witness the event

യുഎസ്-താലിബാന്‍ സമാധാന കരാർ ഇന്ന്; ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയും

  അമേരിക്കയും അ​മേ​രി​ക്ക​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നും ത​മ്മി​ലു​ള്ള സ​മാ​ധാ​ന കാ​രാറിൽ ഇന്ന് ഒപ്പിടും. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യാ​ണ് ഈ ​ച​രി​ത്ര​സം​ഭ​വ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്....
താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ടുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്.

താലിബാനുമായുള്ള സമാധാന ചര്‍ച്ച അമേരിക്ക റദ്ദാക്കി

വാഷിങ്ഡണ്‍: കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുക്കാത്തതിനു പിന്നാലെ താലിബാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡണ്ടുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപാണ് ഇക്കാര്യം...
- Advertisement