Home Tags Uttar Pradesh

Tag: Uttar Pradesh

Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla

കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയില്‍; 22കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആറു ദിവസം മുമ്പ് കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 25 നാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരേന്ദ്രയെ...

ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; 18 പേര്‍ക്ക് ദാരുണാന്ത്യം

ലക്നൗ: ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേരോളം കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് നിഗമനം....
will contest in 2022 Uttar Pradesh legislative assembly election says Kejriwal

ഉത്തർപ്രദേശിലെ 2022 നിയമസഭാ തിരഞ്ഞെടപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജരിവാൾ

2022 ൽ ഉതതർപ്രദേശിൽ നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. ഉത്തർപ്രദേശിൽ ആം ആദ്മി അധികാരത്തിലേറിയാൽ അഴിമതി രഹിത സർക്കാർ...
UP Cops Stop Inter-Faith Wedding, Week After New Conversion Law

നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം; ഉത്തർപ്രദേശിൽ മുസ്ലീം യുവാവിൻ്റേയും ഹിന്ദു യുവതിയുടേയും വിവാഹം തടഞ്ഞ് പൊലീസ്

നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം പൊലീസ് തടഞ്ഞു. വിവാഹ ചടങ്ങുകൾ നടക്കുന്നതിന് തൊട്ടു മുമ്പ് പൊലീസ് എത്തി ഇരു കൂട്ടരോടും...
UP ‘love jihad’ law puts freedom of choice ‘on the backseat’, says former SC judge Madan Lokur

ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത്; ജസ്റ്റിസ് മദൻ ലോകൂർ

ലൗ ജിഹാദ് തടയുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഓർഡിനൻസ് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുൻ അഭിഭാഷകൻ ജസ്റ്റിസ് മദൻ ലോകൂർ. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസിനേയും  മനുഷ്യാവകാശങ്ങളേയും ഹനിക്കുന്നതാണ് ഓർഡിനൻസ് എന്നും...
Jail inmates to take care of cow shelters in UP

ഉത്തർപ്രദേശിലെ ഗോശാലകൾ ഇനി തടവുകാർ സംരക്ഷിക്കും

ഉത്തർപ്രദേശിലെ എട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം തടവുകാരെ ഏൽപ്പിക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 8 ജില്ലകളിൽ ആദ്യം നടപ്പിലാക്കുമെന്നും പിന്നീട് സംസ്ഥാനത്തിലുടനീളം വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ അനന്ദ് കുമാർ പറഞ്ഞു. സീതാപൂർ,...
Shocking Video Shows Stray Dog Nibbling At Girl's Body In UP Hospital

ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ച് കീറിയ നിലയിൽ

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. യുപിയിലെ സാമ്പാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിൻ്റെ 20 സെക്കൻ്റ് ദെെർഘ്യമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ...

യുപിയില്‍ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്, ലഖ്‌നൗവില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ തടവ്

ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും ആറു മാസത്തേക്ക് സമരങ്ങള്‍ തടഞ്ഞു കൊണ്ട് യോഗി സര്‍ക്കാര്‍ എസ്മ (എസന്‍ഷ്യല്‍...
6 Dead, 15 Hospitalised In UP, Allegedly After Consuming Toxic Liquor 

ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു; 15 പേർ ആശുപത്രിയിൽ

ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് 6 പേർ മരിച്ചു. അമിലിയ ഗ്രാമത്തിലെ ഷാപ്പിൽ നിന്നും പ്രദേശികമായി നിർമിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തെ തുടർന്ന്...
6 Children Among 14 Killed In Road Accident In UP's Pratapgarh

യുപിയിൽ ട്രക്കിന് പിന്നിൽ ബൊലേറോ ഇടിച്ചു കയറി; ആറ് കുട്ടികൾ ഉൾപ്പെടെ 14 പേർ...

ഉത്തർ പ്രദേശിലെ പ്രതാപ് ഗഡിലുണ്ടായ വാഹനാപകടത്തിൽ 6 കുട്ടികളടക്കം 14 പേർ മരിച്ചു. ബൊലേറോ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ടയർ പഞ്ചർ ആയതിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൻ്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്രയാഗ്...
- Advertisement