Home Tags Uttarakhand

Tag: Uttarakhand

Uttarakhand Tunnel Rescue Work Resumes After Temporary Halt As River Surges

ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ഉയർന്നു; ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിർത്തിവെച്ചു. എന്‍ഡിആര്‍ഫ് എസ്ഡിആര്‍എഫ് മറ്റ് രക്ഷാ പ്രവര്‍ത്തന സംഘങ്ങളോടെല്ലാം തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്....

ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് യുഎന്‍ സഹായവാഗ്ദാനം

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന്...
Uttarakhand Congress leader says ‘corona sent by Lord Krishna’, BJP demands apology over comparison

കൊറോണയെ ഇങ്ങോട്ടയച്ചത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് സൂര്യകാന്ത് ധസ്മാന;...

കൊറോണ വൈറസിനെ ലോകത്തിന് നൽകിയത് കൃഷ്ണ ഭഗവാൻ ആണെന്ന വിവാദ പ്രസ്താവനയുമായി ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ സൂര്യകാന്ത് ധസ്മാന. പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക ഹിന്ദി വാർത്ത...

ഉത്തരാഖണ്ഡിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പേർ ക്വാറൻ്റീനിൽ

ഉത്തരാഖണ്ഡില്‍ മന്ത്രിക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെ നിരവധി മന്ത്രിസഭാംഗങ്ങൾ ക്വാറൻ്റീനിൽ പ്രവേശിച്ചു. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ...
Tehri lake festival

ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി

ഉത്തരാഖണ്ഡിലെ തെഹ്‌രി കായല്‍ ഉത്സവമാണ് ഏഷ്യയിലെ ഏറ്റവും വലിയ കായല്‍ ഉത്സവമായി കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് 17 മുതല്‍ 19 വരെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ ഉത്സവത്തില്‍...
- Advertisement