Home Tags West bengal

Tag: west bengal

West Bengal: Five People Killed in CISF Firing; EC Adjourns Voting at a Polling Station

പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ അക്രമം; അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പശ്ചിമ ബംഗാളില്‍ നാലാം ഘട്ടം വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്തെ പോളിംഗ് സ്‌റ്റേഷനുസമീപം സുരക്ഷാ സേനയുമായുള്ള തര്‍ക്കത്തിനൊടുവിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ട് ചെയ്യാനെത്തിയവര്‍ക്കു നേരെയായിരുന്നു വെടിവെപ്പ്....
west bengal election updates

ബംഗാളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ നാലാംഘട്ട വോട്ടെടുപ്പ്

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ് മുന്നണികൾ. അഞ്ചു ജില്ലകളിലെ നാൽപ്പത്തിനാലു സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഹൂഗ്ളി, ഹൗറ, സൗത്ത് 24 പർഗാനസ്, അലിപുർദ്വാർ,...
Assam, West Bengal election 2021 live updates: First phase of polling today

അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും

അസമും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ആദ്യഘട്ട വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും. രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ...
West Bengal makes RT-PCR tests mandatory for arrivals from Kerala, 3 other states

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം

കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍...

ബെംഗാള്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി ശിവസേന; കണ്ണ് ബിജെപി വോട്ട് ബാങ്കിലേക്ക്

മുംബൈ: പശ്ചിമ ബെംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തതായി ശിവസേന. പാര്‍ട്ടി വക്താവ് സജ്ഞയി റാവത്താണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗാളില്‍ വ്യക്തമായ എതിരില്ലാതിരുന്ന തൃണമൂലിനെതിരെ...

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് അംഗീകാരം നൽകി ഹൈക്കമാൻഡ്

അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രജ്ഞൻ ചൌധരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ബംഗാളിലെ...

ക്രമസമാധാന നിലയില്‍ ആശങ്ക; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബംഗാളിലെ ബിജെപി നേതാക്കള്‍

കൊല്‍ക്കത്ത: ബംഗാളിലെ ക്രമസാമാധാന നില കശ്മീരിനെക്കാള്‍ മോശമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ...

സിഎഎ ബംഗാളില്‍ ഉടന്‍ നടപ്പാക്കും, സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്ന് കൈലാഷ് വിജയ്വാര്‍ഗിയ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്‍ഗിയ. സിഎഎ നടപ്പാക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്നാണ് പ്രസ്താവന....

ബംഗാളില്‍ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലേറ്. കോല്‍ക്കത്തയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. https://twitter.com/ANI/status/1336935845077471233 സംഭവത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത്...

‘ബംഗാളിലെ ജനങ്ങളുടെ കണ്ണില്‍ മാറ്റത്തിനായുള്ള ആഗ്രഹം കാണാം’; അമിത് ഷാ പശ്ചിമ ബംഗാളില്‍

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാറ്റത്തിനായുള്ള മാറ്റം ബംഗാളിലെ ജനങ്ങളുടെ കണ്ണില്‍ കാണാമെന്ന് പറഞ്ഞ അമിത് ഷാ, ബംഗാള്‍ മുഖ്യമന്ത്രി...
- Advertisement