Home Tags WHO

Tag: WHO

രാജ്യത്തെ കൊവിഡ് രോഗികള്‍ 96 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 36,652 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയൊഴിയാതെ പ്രതിദിന കൊവിഡ് രോഗികള്‍. രാജ്യത്ത് ഇതുവരെ കൊലിഡ് ബാധിച്ചവരുടെ എണ്ണം 96 ലക്ഷം കടന്ന് 96,08,211 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ...
WHO Chief Warns Against 'Vaccine Nationalism', Calls For Global Solidarity

കൊവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ഭാവിയിൽ ഉണ്ടാകുന്ന വാക്സിന് രാജ്യങ്ങൾ ആഗോള ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ധേഹം വ്യക്തമാക്കി. ബെർലിനിൽ നടന്ന ത്രിദിന ലോകാരോഗ്യ...
scientist says that young and healthy may have wait until 2022 for vaccine

ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകൾ കൊവിഡ് വാക്സിൻ ലഭിക്കുന്നതിനായി 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന്...

കൊവിഡ് വ്യാപനം രൂക്ഷമാകുന്നകതിനിടെ വാക്സിൻ കണ്ടു പിടിക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ കൊവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായമായവരാണ് കൊവിഡ് ബാധ...

കൊവിഡിനെ പ്രതിരോധിക്കില്ല; ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിനെതിരെ ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വീന് ഒപ്പം തന്നെതുടക്കം മുതലേ ഉപയോഗിച്ചിരുന്ന റെംഡെസിവിര്‍ കൊവിഡ് കുറക്കുന്നതിന് സഹായകമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ക്ലിനിക്കല്‍ ട്രയല്‍. മരണ നിരക്ക് കുറക്കുന്നതിനോ കൊവിഡ് രോഗികളുടെ ആശുപത്രി വാസത്തിന്റെ...
One in 10 worldwide may have had a virus, WHO says

ലോകത്ത് പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന

ലോകത്തിലെ ആകെ ജനസംഖ്യയിൽ പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്. ലോകാരോഗ്യ സംഘടന സ്വിറ്റ്സർലൻ്റിൽ ചേർന്ന യോഗത്തിലാണ് ലോകത്തിൽ പത്ത് പേരിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന വിലയിരുത്തലിൽ എത്തിയത്. ഭൂരിഭാഗം ജനങ്ങളും...
Coronavirus: Two million deaths 'very likely' even with the vaccine, WHO warns

വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും ലോകത്ത് മരിക്കാൻ സാധ്യത; ലോകാരോഗ്യ സംഘടന

കൊവിഡിനെതിരായ വാക്സിൻ കണ്ടു പിടിക്കുന്നതിന് മുമ്പ് 20 ലക്ഷം പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് തലവൻ ഡോ മെെക് റിയാനാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലെ ചില സ്ഥലങ്ങളിൽ...

അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക

അന്താരാഷ്ട്ര വാക്സിൻ വികസന ശ്രമങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കാനില്ലെന്ന് അമേരിക്ക. കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സഹകരിക്കാൻ കഴിയില്ലെന്ന് വെെറ്റ് ഹൗസ് വക്താവ്...
decision of reopenig is to create more danger says who

കൊവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ...

കൊവിഡ് വ്യാപന ആശങ്കൾ നിലനിൽക്കുമ്പോൾ തിടുക്കപെട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദുരന്തത്തിന്റെ ചേരുവകൾ ചേർക്കുന്ന പോലെയെന്ന് ലോകാരോഗ്യ സംഘടന. ഈ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ...

കുട്ടികളും രോഗവാഹകരാകാം; 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ലോകാരോഗ്യ സംഘടന. കുട്ടികളും രോഗവാഹകരാകാമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ്ഗ രേഖയും പുറത്തിറക്കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍...

രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ രണ്ട് വര്‍ഷം കൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെദ്രോസ് അഥോനം ഗബ്രിയേസസ്. സ്പാനഷ് ഫ്‌ലൂ അടക്കമുള്ള മഹാമാരികളില്‍ നിന്ന് മുക്തി നേടാന്‍...
- Advertisement