Home Tags Women

Tag: Women

 ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഹോംഗാർഡായി ഇനി വനിതകളും

ചരിത്രത്തിലാദ്യമായി ഫയർ ആൻ്റ് റെസ്ക്യൂ സർവീസിൽ ഹോംഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന സർക്കാരിൻ്റെ 100 ദിവസങ്ങൾ, 100 പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. കൂടാതെ 30 ശതമാനം വനിത...
Thousands of women in Kerala gave ineligibility certificate to yogi adityanath

യോഗി ആദിത്യനാഥിന് അയോഗ്യതാപത്രം എഴുതി കേരളത്തിൽ നിന്നുള്ള ആയിരത്തിൽ അധികം സ്ത്രീകൾ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തിൽ നിന്ന് ആയിരത്തിൽ അധികം സ്ത്രീകൾ ഒപ്പിട്ട അയോഗ്യതാപത്രം. യോഗിയുടെ ഭരണം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രമുഖ സാഹിത്യകാരികൾ, രാഷ്ട്രീയ പ്രവർത്തകർ, സ്ത്രീപക്ഷ പ്രവർത്തകർ, കലാ-സിനിമ- മാധ്യമ...
Women Migrant Workers With Disabilities Grapple With the Pandemic

ഭിന്നശേഷിക്കാരായ സ്ത്രീ അതിഥി തൊഴിലാളികൾ കൊവിഡിനെ നേരിടുമ്പോൾ

ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ സമൂഹത്തിൽ ഏറ്റവും ദുൽബല വിഭാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഭരണ തലത്തിലും നയരൂപികരണത്തിലുമൊക്കെ സർക്കാരുകൾ ഇവരുടെ ഭിന്നശേഷി വെെവിധ്യങ്ങളെ പലപ്പോഴായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായുള്ള നിയമങ്ങൾ നിലവിൽ...
bjp president dilip ghosh said that Women are taking part in the protest in the street using substance

ലഹരി ഉപയോഗിച്ചാണ് സ്ത്രീകൾ തെരുവിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്; ആക്ഷേപവുമായി ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്

തെരുവിലിറങ്ങി പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളെ അപമാനിച്ച് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. ഒരു വിഭാഗം സ്ത്രീകൾ ലഹരി ഉപയോഗിച്ചതിന് ശേഷം തെരുവുകളിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയാണെന്നാണ് വനിതാ ദിനത്തിൽ...
Women From Across Country Pledge Support To Shaheen Bagh Protesters

ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് വനിത ദിനത്തിൽ ഇന്ത്യയിലെ സ്ത്രീകൾ

പൌരത്വ നിയമത്തിനെതിരെ മൂന്നുമാസമായി പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സ്ത്രീകൾക്ക് പിന്തുണ അറിയിച്ച് വനിതാ ദിനത്തിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള സ്ത്രീകൾ ഷഹീൻ ബാഗ് സന്ദർശിച്ചു. ഷഹീൻ ബാഗ് പ്രതിഷേധത്തിന് സമാനമായ രീതിയിൽ...
The first one-day home for women in the state has been launched

സംസ്ഥാനത്ത് വനിതകൾക്ക് വേണ്ടിയുള്ള ആദ്യത്തെ ‘വൺ ഡേ ഹോം’ ആരംഭിച്ചു

സംസ്ഥാനത്ത് വനിതകൾക്ക് വേണ്ടിയുള്ള ആദ്യത്തെ വൺ ഡേ ഹോം പദ്ധതിക്ക് തുടക്കം കുറിച്ചു. തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ വൺ ഡേ ഹോം ആരംഭിക്കുന്നത്. അടിയന്തരമായ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ...
the ban on the appointment of women to army commander posts cannot be lifted

വനിതാ കമാൻഡർമാരെ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ

വനിതാ കമാൻഡർമാരെ സെെന്യത്തിൽ നിയമിക്കാൻ സാധിക്കില്ലായെന്ന് കേന്ദ്ര സർക്കാർ. സെെന്യത്തിലേക്ക് എത്തുന്ന പുരുഷൻമാരിൽ ഭൂരിഭാഗം പേരും ഗ്രാമത്തിൽ നിന്നുളളവരാണെന്നും അതുകൊണ്ട് തന്നെ ഇവർ ആരും വനിതകളുടെ കമാൻഡുകൾ അംഗീകരിക്കാനോ അനുസരിക്കാനോ മാനസികമായി തയ്യാറാല്ലായെന്നുമാണ്...
Kerala police latest project for women's safety

സ്ത്രീ സുരക്ഷയൊരുക്കി പുത്തൻ പദ്ധതികളുമായി കേരളാ പോലീസ്

സംസ്ഥാനത്ത് ഇനി മുതൽ വനിതാ പോലീസുകാർ അടങ്ങുന്ന പെട്രോളിംങ് ടീം നിരത്തിലിറങ്ങും. കേരളാ പോലീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി...
women night walk

നിർഭയ ദിനത്തിൽ ‘സ്ത്രീകൾ അർധ രാത്രി തെരുവിലിറങ്ങും’

'പൊതുയിടം എന്‍റേതും' എന്ന പേരിൽ കേരളത്തിലെ സ്ത്രീകൾ അർധരാത്രി തെരുവിലിറങ്ങാനൊരുങ്ങുന്നു. ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ പുലർച്ചെ ഒരു മണിവരെയാണ് കേരളത്തിലെ സ്ത്രീകൾ തെരുവിലിറങ്ങുമെന്ന് മന്ത്രി കെകെ ശൈലജ...
maharashtra women removing uterus to avoid wage loss

ആർത്തവ ദിനങ്ങളിൽ കൂലിയില്ല; മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ

മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ പണം ലഭിക്കാതെ വന്നതോടെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തയ്യാറായത്. ദിവസ വേതനത്തിൽ കുടുംബം പുലർത്തുന്നവരാണ്...
- Advertisement