Home Tags Yes Bank

Tag: Yes Bank

യെസ് ബാങ്ക് മൊറട്ടോറിയം ശനിയാഴ്ച്ചയോടെ നീക്കിയേക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച്‌ 14ഓടെ നീക്കിയേക്കും. എന്നാല്‍ ഇത് എസ്ബിഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിനായി...
yes bank founder rana kapoor arrested

യെസ് ബാങ്ക് സഥാപകൻ റാണ കപൂർ അറസ്റ്റിൽ

15 മണിക്കൂർ നീണ്ട എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യലിനൊടുവിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ അറസ്റ്റ് ചെയ്തു. കള്ളപണം വെളുപ്പിച്ചെന്ന കേസിൻ്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റാണ കപൂറിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു....

കള്ളപ്പണം വെളുപ്പിക്കല്‍: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വസതിയില്‍ ഇഡിയുടെ റെയ്ഡ്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസസുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്‍റെ വീട്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സമുദ്ര മഹല്‍ വസതിയിലാണ് റെയ്ഡ്. കപൂറിനെ ഇഡി സംഘം വീട്ടില്‍ തന്നെ...

യെസ് ബാങ്ക് പ്രതിസന്ധി; ഓഹരി വിപണിയില്‍ കൂപ്പ് കുത്തി യെസ് ബാങ്ക്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിനു മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതിന് പിന്നാലെ, ഓഹരി വിപണിയില്‍ വൻ തകർച്ച നേരിട്ട് യെസ് ബാങ്ക്. ഇന്നലെയോടെ ഓഹരികള്‍ കുത്തനെ ഇടിയുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി...
- Advertisement