Home Entertainment പ്രേക്ഷകരെ അമ്പരപ്പിച്ച് വണ്ടർ വുമൻ 1984

പ്രേക്ഷകരെ അമ്പരപ്പിച്ച് വണ്ടർ വുമൻ 1984

പ്രേക്ഷകരെ പ്രതീക്ഷയിലാഴ്ത്തി ഹോളിവുഡ് ചിത്രം വണ്ടർ വുമനിന്റെ രണ്ടാം ഭാഗം വണ്ടർ വുമൻ 1984 ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗം സംവിധാനം ചെയ്ത പാറ്റി ജെൻകിൻസ് തന്നെയാണ് ഈ ചിത്രവും ഓരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഗാൽ ഗാഡോട്ടിനൊപ്പം ക്രിസ് പിൻ, ക്രിസ്റ്റെൻ വിഗ്, പെഡ്രോ പാസ്കൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബോളിവുഡ് താരം സൗന്ദര്യ ശർമ്മയും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഹാൻസ് സിമ്മർ സംഗീതം നൽകുന്ന ചിത്രം അടുത്ത വർഷം ജൂണാേടു കൂടി തിയറ്ററുകളിൽ എത്തും.

Content Highlights : wonder woman 1984

NO COMMENTS