Thursday, December 3, 2020

കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല...

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...

കാർഷിക പരിഷ്കരണ നിയമം റദ്ധാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര...

കാർഷിക പരിഷ്കരണ നിയമ റദ്ധാക്കുന്നത് പ്രായോഗികല്ലെന്ന് കേന്ദ്രസർക്കാർ. കർഷകരുമായുള്ള രണ്ടാംഘട്ട ചർച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി കേന്ദ്രം നടത്തുന്ന രണ്ടാംഘട്ട ചർച്ച തുടരുകയാണ്. താങ്ങുവില ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ തയ്യാറാണെന്നും കർഷകരോട്...

അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥെെകൾ...

തമിഴ് അന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊങ്കര, വിഘ്നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവർ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥെെകൾ പറയുന്നത്. കാളിദാസ്...

അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ...

ന്യൂയോര്‍ക്ക്: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത് യുഎന്‍ നാര്‍ക്കോട്ടിക്‌സ് കമ്മിഷന്‍. കഞ്ചാവ് നിരവധി മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റണമെന്നും നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. അമേരിക്കയും ബ്രിട്ടണുമാണ് കഞ്ചാവിനെ...

ബുറെവി ചുഴലിക്കാറ്റ്; ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും

ബുറെവി ചുഴലിക്കാറ്റുമായി ബന്ധപെട്ട് ശക്തമായി കാറ്റ് വീശിയാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപെടുത്തിയേക്കും. ബുറേവി ചുഴലിക്കാറ്റ് ആഞ്ഞു വീശിയാൽ ശബരിമലയെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്ക ദുരന്ത നിവാരണ വകുപ്പിനുണ്ടായിരുന്നു. പമ്പ മുതൽ...

കർഷകർക്ക് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി; പത്മവിഭൂഷൺ...

കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച പത്മവിഭൂഷൺ സർക്കാരിന് ബാദൽ തിരികെ നൽകി. കർഷകരെ...

ശിവശങ്കർ സത്യം മറച്ചുവെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയിൽ

ശിവശങ്കർ സത്യം മറച്ചു വെക്കുന്നുവെന്ന് കസ്റ്റംസ് കോടതിയൽ അറിയിച്ചു. ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഇപ്പോൾ കസ്റ്റംസിന് ലഭിച്ചു. ഭാര്യയാണ് ഫോണുകൾ കൈമാറിയത്. എന്നാൽ ദീർഘ സമയത്തെ ചോദ്യം ചെയ്യലിന് ശേഷവും ഈ...

ചട്ടപ്രകാരമുള്ള ഇളവ് നല്‍കി മോചിപ്പിക്കാന്‍ ആവശ്യപ്പട്ട് ശശികല;...

ബെംഗളൂരു: ചട്ടപ്രകാരമുള്ള ഇളവ് നല്‍കി മോചനം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു ജയിലില്‍ തുടരുന്നതിനിടെയാണ് ഇളവ് നല്‍കി ഉടന്‍...

ENTERTAINMENT

അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ...

തമിഴ് അന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊങ്കര, വിഘ്നേഷ് ശിവൻ, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ എന്നിവർ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥെെകൾ പറയുന്നത്. കാളിദാസ്...

INTERNATIONAL

നിർബന്ധിത വന്ധ്യംകരണവും തടവു ശിക്ഷയും; ചെെനയിലെ ഉയ്ഘർ...

വടക്കുപടിഞ്ഞാൻ ചെെനയിലെ ഷിജിയാങ് പ്രവിശ്യയിലുള്ള  ഉയ്ഘർ മുസ്ലിങ്ങളെ നിരന്തരം അടിച്ചമർത്തിക്കൊണ്ടുള്ള ചെെനയുടെ വംശീയ വിവേചനം പുറത്തു വന്നതോടെ ആഗോള പരമായി വലിയ വിമർശനമാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി റി-...

EDITORS PICK

video

കോടിയേരി ബ്രദേഴ്സും പ്ലീനം റിപ്പോർട്ടും

മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോൾ ആദായനികുതി വകുപ്പും നർകോടിക് ഡ്രഗ്സ് വിഭാഗവും ബിനീഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടിയേരിയുടെ മക്കളുടെ വഴിവിട്ട ഇടപെടലുകളും...
video

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോള്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ വാദിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നാണ് പൊതുവേയുള്ള ധാരണ. ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കയിടത്തും അതോറിറ്റേറിയന്‍ ഭരണമാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ ആണ് ഇത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൃത്യമായ...

വണ്ണാത്തി പുള്ളിനോ ദൂരെ എന്ന ആൽബത്തിന് ശേഷം...

പ്രണയവും വിരഹവും ഇഴകി ചേർന്ന മ്യൂസിക്കൽ വീഡിയോ ' ഇനിയും ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കിനാവള്ളി, ചിൽഡ്രൻസ് പാർക്ക്‌, മാർഗ്ഗം കളി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സൗമ്യ മേനോൻ പ്രധാന...
video

മാക്രോണും കാർട്ടൂണും ഇസ്ലാമിക രാഷ്ട്രങ്ങളും…

ഫ്രാന്സും മുസ്ലീം രാഷ്ട്രങ്ങളും തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ചിത്രങ്ങളെ പിന്തുണച്ച് സംസാരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിലാപാടാണ് തുറന്ന പോരിലേക്ക് നയിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍...
video

നേരറിയാനോ നേരിടാനോ സിബിഐ

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് നേരത്തെ തന്നെ പൊതു അനുമതി നല്കിയിട്ടുണ്ട്. എന്നാലിപ്പോൾ ആ അനുമതി പിൻ വലിക്കാനാണ് സർക്കാരിൻ്റെ നീക്കം. ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം നടത്താൻ...
video

രാഷ്ട്രീയത്തിലെ ബോഡി ഷെയിമിങ്

രാഷ്ട്രീയത്തില്‍ എതിരാളികളെ ആക്ഷേപിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സ്ത്രീവരുദ്ധമായ പല പരാമര്‍ശങ്ങളും സഭയ്ക്കകത്തും പുറത്തുമെല്ലാം നടത്തിയിട്ടുണ്ട് നമ്മുടെ നേതാക്കള്. അതിപ്പോഴും തുടരുന്നുവെന്നതാണ് ദുഖകരം. ബോഡി ഷെയിമിങ് എന്നത് എത്രമാത്രം തെറ്റായ കാര്യമാണെന്ന് കൃത്യമായി...
video

ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും

അയർലൻ്റ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തുങ്കർ ലൈഫും ചേർന്ന് പുറത്തുവിട്ട 2020ലെ ലോകത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യയേക്കാൾ...
video

ബിഗ് സെയിലുകൾ വീണ്ടും വരുമ്പോൾ…

ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയിപ്പോള് നാട്ടിന്പുറത്തെ ചന്തകളോ ഷോപ്പിങ് കോംപ്ലക്സുകളിലെ കടകളോ അല്ല. എന്തിന് ബ്രാന്ഡുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള് പോലുമല്ല. മറിച്ച് ആമസോണും ഫ്ലിപ്പ്കാര്ട്ടും മിന്ത്രയും സ്നാപ്ഡീലുമെല്ലാം വാഴുന്ന ഓണ് ലൈന് വിപണിയാണ്....

HEALTH

കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്....

കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു. പതജ്ഞലി നിർമിച്ച 'കൊറോണിൻ' എന്ന മരുന്ന് ഇതിനോടകം ആയിരത്തിലധികം ആളുകളെയാണ് സുഖപ്പെടുത്തിയതെന്നും, രാജ്യത്തുടനീളമുള്ള...

FEATURED

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ വേരുപിടിക്കുന്ന ബാല...

ഇന്ത്യൻ നിയമം അനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്. എന്നാൽ യൂണിസെഫിൻ്റെ കണക്ക് പ്രകാരം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബാലവിവാഹം നടക്കുന്നത് ഇന്ത്യയിലാണെന്നാണ്. ഓരോ വർഷവും...

ALL STORY

FEATURED

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ വേരുപിടിക്കുന്ന ബാല വിവാഹവും മനുഷ്യക്കടത്തും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഇന്ത്യൻ നിയമം അനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്. എന്നാൽ യൂണിസെഫിൻ്റെ കണക്ക് പ്രകാരം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബാലവിവാഹം നടക്കുന്നത് ഇന്ത്യയിലാണെന്നാണ്. ഓരോ വർഷവും...

ഭിന്നശേഷിക്കാരായ സ്ത്രീ അതിഥി തൊഴിലാളികൾ കൊവിഡിനെ നേരിടുമ്പോൾ

ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ സമൂഹത്തിൽ ഏറ്റവും ദുൽബല വിഭാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഭരണ തലത്തിലും നയരൂപികരണത്തിലുമൊക്കെ സർക്കാരുകൾ ഇവരുടെ ഭിന്നശേഷി വെെവിധ്യങ്ങളെ പലപ്പോഴായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായുള്ള നിയമങ്ങൾ നിലവിൽ...

‘ആയുഷ് ക്വാദ്’ കൊവിഡിനെ പ്രതിരോധിക്കുമോ?

ലോകത്ത് കൊവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ മുതല്‍ കൊവിഡിലും വേഗത്തില്‍ വര്‍ദ്ധിച്ചത് വ്യാജ വാര്‍ത്തകളാണ്. കൊവിഡിന് ആയുര്‍വേദ മരുന്ന്, ഗോ മൂത്രം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി പ്രചാരണങ്ങള്‍ ഏറെ... എന്നാല്‍,...

ബെയ്റൂട്ട് സ്ഥോടനത്തിന് കാരണമായ അമോണിയം നെെട്രേറ്റ് ലോകത്ത് എവിടെയെല്ലാം സംഭരിച്ചിരിക്കുന്നു

ബെയ്റൂട്ടിലെ ഇരട്ട സ്ഥോടനത്തിന് പിന്നാലെ സ്ഥോടനത്തിന് കാരണമായ അമോണിയം നെെട്രേറ്റിൻ്റെ സംഭരണവുമായി ബന്ധപ്പെട്ട് ആഗോളപരമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ഖനനത്തിന് ആവശ്യമായ സ്ഥോടക വസ്തുവായി അമോണിയം നെെട്രേറ്റ് ഉപയോഗിക്കുന്നുണ്ട്.  ഈ...

കര്‍ഷക പ്രക്ഷോഭം എത്രയും വേഗം പരിഹരിക്കാന്‍ അമിത്...

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരത്തിലിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച...

അമ്പരപ്പിച്ച് കാളിദാസും സായ് പല്ലവിയും; പാവ കഥെെകൾ...

തമിഴ് അന്തോളജി ചിത്രം പാവ കഥെെകളുടെ ട്രെയിലർ പുറത്തുവിട്ടു. സുധ കൊങ്കര,...

അപകടകരമായ ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ...

ന്യൂയോര്‍ക്ക്: അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ മുന്‍കൈയെടുത്ത് യുഎന്‍...

Local Column

HEALTH

കൊവിഷീല്‍ഡ് വാക്‌സിന്‍ സുരക്ഷിതം; ചെന്നൈ...

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കൊവിഡ് സവാക്‌സിന്‍ സുരക്ഷിതമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ സ്വീകരിച്ച ചെന്നൈ സ്വദേശി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സെറം...

ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതരിൽ...

ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരേക്കാൾ രോഗം പകരുന്നത് ലക്ഷണങ്ങളോട് കൂടിയ രോഗികളിൽ നിന്നുമെന്ന് ആരോഗ്യ വിദഗ്ദർ. ചുമ, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളിൽ നിന്ന് വൈറസിന്റെ സഞ്ചാര വേഗവും സഞ്ചാര ദൈർഘ്യവും കൂടുമെന്നതാണ് കാരണം....

അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക്...

അമേരിക്കയിൽ 10 ലക്ഷത്തിലധികം കുട്ടികൾക്ക് ഇതുവരെ കൊവിഡ് ബാധിച്ചതായി ശിശുരോഗ വിദഗ്ദർ. 18 വയസ്സിന് താഴെ പ്രായമുള്ള 10 ലക്ഷത്തിലധികം കുട്ടികൾക്ക് കൊവിഡ് രോഗം കണ്ടെത്തിയതായി അമേരിക്കൽ അക്കാദമി ഓഫ് പീഡിയാട്രിക്സും ചിൽഡ്രൻസ്...

ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു;...

തിരുവനന്തപുരം: മാസങ്ങളോളം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയപ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമം നടന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ശ്രമങ്ങള്‍ക്ക് അല്‍പ്പായുസ് മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ...