കൊറോണക്ക് പതജ്ഞലിയുടെ ആയുർവേദ മരുന്ന്. വസ്തുതയെന്ത്?

കൊറോണ വൈറസിനുള്ള ആയുര്‍വേദ പരിഹാരം തൻ്റെ പക്കലുണ്ടെന്ന അവകാശവാദവുമായി പ്രശസ്ത യോഗാ ഗുരുവായ ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നു. പതജ്ഞലി നിർമിച്ച ‘കൊറോണിൻ’ എന്ന മരുന്ന് ഇതിനോടകം ആയിരത്തിലധികം ആളുകളെയാണ് സുഖപ്പെടുത്തിയതെന്നും, രാജ്യത്തുടനീളമുള്ള രോഗികൾക്ക് മരുന്ന് നൽകിയതിൽ 80 ശതമാനം ആളുകൾക്കും കൊറോണ വൈറസ് ഭേദമായെന്നുമാണ് ബാബ രാംദേവ് പറയുന്നത്. ഇതിലെ വസ്തുത എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.

Content Highlights; ayurveda can cure corona virus