Home Tags Covid 19

Tag: covid 19

Kerala prepares to launch rapid testing

കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വളരെ ഫലപ്രദമായി നടത്താവുന്ന ടെസ്റ്റാണ് റാപ്പിഡ്...
k k shailaja response on first covid death in kerala

കൊവിഡ് 19; സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ നില  ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ പറഞ്ഞു. ഇവരിൽ പ്രായമുള്ളവരും വർഷങ്ങളായി മറ്റ് അസുഖങ്ങളുള്ളവരുമാണെന്നും ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കൊവിഡ് ബാധിച്ച്...

‘ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവര്‍ മുന്‍ കരുതലുകളെടുക്കണം’; അഭ്യര്‍ത്ഥനയുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍

ഇടുക്കി: ഇടുക്കിയിലെ പൊതു പ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇദ്ദേഹം സഞ്ചരിച്ചിരുന്നു എന്നതാണ് ആശങ്കക്ക് കാരണം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പടക്കം തയാറാക്കുന്നതില്‍ വലിയ തലവേദനയാണ്...

കൊവിഡ് 19: ലോകത്ത് മരണം 27000 കടന്നു; ഇന്ത്യയില്‍ രോഗബാധിതര്‍ 800ലേറെ; രാജ്യത്ത് ഏറ്റവുമധികം...

ന്യൂഡല്‍ഹി: ലോകത്താകെ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27000 കടന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മരണസംഖ്യയും രോഗികളുടെ എണ്ണവും അതിവേഗം ഉയരുമ്പോള്‍ ലോകം മുഴുവന്‍ ഭീതിയിലും അതീവ ജാഗ്രതയിലുമാണ്. 199...
kerala covid cases rises to 164

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ,...
UK prime minister Boris Johnson tests positive for coronavirus

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ്  ജോൺസന് കൊവിഡ് 19 സ്ഥിരീകരിച്ചു

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. ‘കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊവിഡ്...
RBI chief announces loan payment relief, Rs 3.7 lakh crore liquidity boost

സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് ആർബിഐ; പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു

കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്കുകൾ പ്രഖ്യാപിച്ച് ആർബിഐ. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ...
US surpasses China for highest number of confirmed Covid-19 cases in the world

24 മണിക്കൂറിൽ 15000 ത്തിലധികം രോഗബാധിതർ; ചെെനയേയും മറികടന്ന് അമേരിക്ക

ഒരു ദിവസത്തിനുള്ളിൽ 15000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചെെനയെ മറികടന്നിരിക്കുകയാണ് അമേരിക്ക. നിലവിൽ 85377 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ഇതുവരെ 1200 മരിച്ചു എന്നാണ് റിപ്പോർട്ട്ലോകത്താകമാനം 532263 പേർക്കാണ് കൊവിഡ്...
congress leader from Idukki confirmed covid

ഇടുക്കിയിൽ കോൺഗ്രസ് നേതാവിന് കൊവിഡ്; മന്ത്രിമാർ അടക്കമുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് സൂചന

വ്യാഴ്യാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇടുക്കിൽ നിന്നുള്ള കോൺഗ്രസ് നേതാവും. കാസർഗോഡ്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചുവെന്നും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ കണ്ടെന്നും സൂചന ഉണ്ട്. നിയമസഭയിലടക്കം സന്ദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതുവരെ ഇടുക്കിയിൽ...
Covid-19 cases rising, but rate seems to have stabilised: Health Ministry

കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ക്രമാതീതമല്ലെന്ന് ആരോഗ്യ മന്ത്രാലയം

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുമ്പോഴും ക്രമാതീതമായി ഉയരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം. കൂടാതെ ഇന്ത്യയിൽ സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഘർവാൾ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 42 പുതിയ കൊവിഡ്...
- Advertisement
Factinquest Latest Malayalam news