ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗിളും; 135 കോടിയുടെ സഹായം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് ഗൂഗിളിന്റെ സഹായം. ഓക്സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി...
ഇന്ത്യക്ക് സഹായവുമായി അമേരിക്ക; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി
കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി...
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക
ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി...
ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി യുഎസ്
ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സീൻ വീണ്ടും ഉപയോഗിക്കാൻ യുഎസ് ആരോഗ്യ വിദഗ്ധരുടെ അനുമതി. വാക്സീന്റെ ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ...
യു.എ.ഇ.യിൽ യാത്രാവിലക്ക് ഇന്ന് അർധരാത്രി മുതൽ; ലക്ഷം കടന്ന് വിമാന ടിക്കറ്റ് നിരക്ക്
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി നിലവിൽ വരുന്ന സാഹചര്യം മുതലാക്കി ചില വിമാനക്കമ്പനികൾ...
ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണം 5000-ല്‍ എത്തുമെന്ന് പഠന റിപ്പോർട്ട്
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ...
കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തു; ടിക്ടോകിനെതിരെ നിയമ നടപടിക്ക് സാധ്യത
കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതിന് ടിക്ടോകിനെതിരെ നിയമനടപടിക്ക് സാധ്യത. ബ്രിട്ടനിലെ മുൻ ശിശു കമ്മിഷണറായ ആൻ ലോങ്ഫീൽഡ്...
കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്
കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സെന്റർ ഫോർ ഡിസീസ്...
കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയില്‍ നിന്നുള്ളവർക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍...
തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചക്കില്ലെന്ന് സൗദി അറേബ്യ
പശ്ചിമേഷ്യയെ അസ്ഥിരപ്പെടുന്ന പ്രവര്‍ത്തനങ്ങളും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്കുന്ന പിന്തുണയും അവസാനിപ്പിക്കാതെ ഇറാനുമായി ചര്‍ച്ചയോ ബന്ധമോ സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച്...