കൊറോണയ്ക്കെതിരെ പൊരുതുന്ന പെൺകരുത്തുകൾ

ലോകത്തെ കരുത്തരായ നേതാക്കള്‍ മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍, വൈറസിനെതിരെ പൊരുതിനില്‍ക്കുന്ന ചില രാജ്യങ്ങളുണ്ട്. സ്ത്രീകള്‍ ഭരിക്കുന്ന നാടുകളാണ് ഇത്തരത്തില്‍...

ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ...

ഗ്രീ​സി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ്റായി ക​ത്രീ​ന സ​കെ​ല്ല​റ​പൗ​ലോ ചുമതലയേറ്റു. രാ​ജ്യ​ത്തെ പ്ര​ധാ​ന കോ​ട​തി​യാ​യ സ്റ്റേ​റ്റ് കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​യും പ​രി​​സ്ഥി​തി-​ഭ​ര​ണ​ഘ​ട​നാ...

രണ്ടാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും

വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് തുടക്കമായി. മേള ഇന്ന്...

നിർബന്ധിത വിവാഹം കുറ്റകരം / should forced...

മക്കളുടെ അനുവാദമില്ലാതെ വ്യക്തി എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ മാതാപിതാക്കളോ ബന്ധുക്കളോ സ്വയം ഏറ്റെടുത്ത് നടത്തുന്നതാണ് നിര്‍ബന്ധിത...

ആർത്തവ ദിനങ്ങളിൽ കൂലിയില്ല; മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം...

മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്ത് 30000 സ്ത്രീകൾ. കരിമ്പിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവ ദിവസങ്ങളില്‍ പണം...