തകർന്നടിഞ്ഞ കെട്ടിട അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും 28 മണിക്കൂറുകൾക്ക്...

ഭൂകമ്പത്തില്‍ കെട്ടിടത്തിൻ്റെ അവിശിഷ്ടങ്ങള്‍ക്കുള്ളില്‍ യുവതിയും രണ്ടു വയസുകാരിയും കുടുങ്ങി കിടന്നത് 28 മണിക്കൂറോളം. ബന്ധുക്കള്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍...

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ ജ​ർ​മ​നി​യി​ൽ...

ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ഴ് ബോം​ബു​ക​ൾ കണ്ടെത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കുന്നതിനിടയിലാണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തിയത്. ഇവ നിർവീര്യമാക്കുകയും...

70 ലക്ഷംപേര്‍ തികയാതെ വന്നതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ...

പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് എൽ.എഡി.എഫിൻ്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന മനുഷ്യ മഹാ ശൃംഖലയ്ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്....

മുംബൈ ഇനി ‘ഉറങ്ങാത്ത നഗരം’; പദ്ധതിക്ക് തുടക്കമായി

മുംബൈയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമായി മുംബൈ...

‘ചരിത്രം ഈ മൃഗത്തിനു മേല്‍ കാര്‍ക്കിച്ചു തുപ്പും’;...

സി.എ.എ പ്രക്ഷോഭകര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. അമിത്...
Factinquest Latest Malayalam news