Home Entertainment പ്രേക്ഷക ഹൃദയം കീഴടക്കാൻ ദീപിക വീണ്ടുമെത്തുന്നു

പ്രേക്ഷക ഹൃദയം കീഴടക്കാൻ ദീപിക വീണ്ടുമെത്തുന്നു

ആസിഡ് ആക്രമണത്തിന് ഇരയായ മാലതിയായി ദീപിക പദുക്കോൺ വെള്ളിത്തിരയിലെത്തുന്ന “ഛപാക്” എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്.

ആസിഡ് ആക്രമണത്തിൽ ഇരയായ യുവതിയുടെ ജീവിതമാണ് ഛപാക് പറയുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും ഉയര്‍ത്തെഴുന്നേൽപ്പുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുമായി പങ്ക് വെക്കുന്നത്. ജനുവരി പത്തോടു കൂടി ചിത്രം പ്രദർശനത്തിനെത്തും.

Content Highlight: chhapaak movie trailer released

NO COMMENTS