Home Entertainment ശിവകാർത്തികേയൻ നായകനാകുന്ന “ഹീറോ” ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനാകുന്ന “ഹീറോ” ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ഹീറോയുടെ ട്രെയിലർ പുറത്തിറങ്ങി. കല്യാണി പ്രിയദർശൻ ആണ് നായിക. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സൂപ്പർ ഹിറ്റ് ചിത്രം ഇരുമ്പ് തിരൈയ്ക്ക് ശേഷം മിത്രൻ ഒരുക്കുന്ന ചിത്രം ആണ് ഹീറോ. ശാസ്ത്രഞ്ജനായി അർജുനും വേഷമിടുന്നു. ജോർജ് സി. വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഡിസംബർ 20 ന് തിയറ്ററുകളുലെത്തും.

Content Highlight: Siva Karthikeyan new movie hero trailer

NO COMMENTS