Home Entertainment ‘’പൂച്ചയൊക്കെ ഞങ്ങൾക്കെന്ത്’’… തമ്മിലടിച്ച് എലികൾ, നോക്കിനിന്ന്‌ പൂച്ച; വെെറലായി വീഡിയോ

‘’പൂച്ചയൊക്കെ ഞങ്ങൾക്കെന്ത്’’… തമ്മിലടിച്ച് എലികൾ, നോക്കിനിന്ന്‌ പൂച്ച; വെെറലായി വീഡിയോ

എലികൾ തമ്മിൽ നടക്കുന്ന പൊരിഞ്ഞ തല്ല് കൗതുകത്തോടെ നോക്കി നിൽക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. ചീസ് ഗോ എന്ന യുവതി വീട്ടിലേക്ക് പോകുന്നതിനിടെ കണ്ട രസകരമായ കാഴ്ചയാണ് മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതുവരെ ഏഴര ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. 4200ലധികം പേർ വീഡിയോ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. 

content highlights: Woman Captures Hilarious Video Of A Cat Watching Two Rats Fight

NO COMMENTS