സെക്രട്ടറിയേറ്റിലെ തീപ്പിടിടുത്തിന് പുറമേ അതേകുറിച്ച് പേരെടുത്ത് പറയാതെ ഫെയ്സ്ബുക്ക് കുറിപ്പുമായി നടൻ കൃഷ്ണകുമാർ. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിൽ ബാക്കിയുണ്ടാകും. മിടുക്കരായ അന്യേഷണ ഉദ്യോഗസ്ഥരാണ് നമ്മുടെ ഭാരതത്തിൽ ഉള്ളത്. അവർ അന്യേഷണം ആരംഭിക്കുന്നത് പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നത്. അന്നും ഇന്നും നാളെയും അതുണ്ടാകുമെന്നും കൃഷ്ണകുമാറ കുറിപ്പിൽ വ്യക്തമാക്കി.
Content Highlights; krishnakumar words about fire explotion at secreteriate