മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വീകരിച്ച പേര് യൂദാസ് എന്നാണെന്നപം ഷാഫി പറമ്പിൽ എംഎൽഎ. ജോസ് കെ മാണി എൽഡിഎഫ് നൊപ്പം ചേരുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിച്ചു കൊണ്ട് രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
Content Highlights; shafi parambil against jose k maani