മരണശേഷവും രോഗിയെ വെന്റിലേറ്ററില്‍ കിടത്താൻ സാധ്യമോ?

വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു രോഗിക്ക് മരണം സംഭവിച്ചാലും ശരീരം ജീവനോടെ നിലനിര്‍ത്താന്‍ കഴിയും എന്ന ധാരണ പലര്‍ക്കുമിടയിലുണ്ട്. എന്നാൽ ഇപ്രകാരം കുപ്രചരണങ്ങൾ നടത്തുന്നവർ പോലുമറിയുന്നില്ല മരണശേഷം ശരീരത്തിന് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എന്ന കാര്യം.

മരിച്ച ശേഷം രോഗികളെ വെൻറിലേറ്ററിൽ കിടത്തി ആശുപത്രിക്ക് കാശ് കൈക്കലാക്കാൻ സാധിക്കുമോ? അതിനു പിന്നിലെ സത്യമെന്തായിരിക്കും?

Content Highlights: Is it possible that keeping one patient on the ventilator even after death?

LEAVE A REPLY

Please enter your comment!
Please enter your name here